Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''പ്രതിഭകൾക്ക് അനുമോദനവും ആദരവും''' തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അക്കാദമിക അക്കാദമികേതര മികവു പുലർത്തിയ പ്രതിഭകളെ ആദരിച്ചു.അവാർഡ് വിതരണത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:

തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അക്കാദമിക അക്കാദമികേതര മികവു പുലർത്തിയ പ്രതിഭകളെ ആദരിച്ചു.അവാർഡ് വിതരണത്തിൻ്റേയും പ്രതിഭാ സംഗമത്തിൻ്റേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ.വേണുഗോപാലൻ നായർ നിർവഹിച്ചു.എസ്.എസ് എൽ.സി, +2 അവാർഡ് വിതരണം, കലാകായിക പ്രതിഭകളെ ആദരിക്കൽ, ജില്ലാ പഞ്ചായത്തിൻ്റെ ഉപഹാര വിതരണം,NMMSE, STEPS , സിവിൽ സർവ്വീസ് മാർഗ്ഗദീപം എന്നിവയിൽ മികവു പുലർത്തിയ പ്രതിഭകൾക്ക് ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു.പി റ്റി എ പ്രസിഡൻ്റ് ശ്രീ. ഇ നസീർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ജസ്സി ജലാൽ സ്വാഗതം ആശംസിച്ചു.കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി മുഖ്യ പ്രഭാഷണം നടത്തി.

[[പ്രമാണം:43004 pratibha sangamam.jpg|ലഘുചിത്രം|പ്രതിഭകൾക്ക് അനുമോദനവും ആദരവും ]]
[[പ്രമാണം:43004 pratibha sangamam.jpg|ലഘുചിത്രം|പ്രതിഭകൾക്ക് അനുമോദനവും ആദരവും                                                   |186x186ബിന്ദു]]
 
'''മൊബൈൽ അഡിക്ഷനും സൈബർ കുറ്റകൃത്യങ്ങളും ആയി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്'''
 
30 / 07/ 2024ന് തോന്നക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് 8-ാം തരം വിദ്യാർത്ഥി കൾക്ക് മൊബൈൽ അഡിക്ഷനും സൈബർ കുറ്റകൃത്യങ്ങളും ആയി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് നടന്നു. ഉച്ചയ്ക്ക് 1 മണിയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്ലാസിന്  സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ സുജിത്ത് എസ് സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ നസീർ ഇ പരിപാടിയിൽ ആധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബീന എസ്, വനിത ശിശു വികസന വകുപ്പിന്റെ ഭാഗമായ മിഷൻ ശക്തി ഹബ് ഫോർ വിമൻ എംപവർമെന്റ് ഫൈനാൻസ് ലിറ്ററസി എക്സ്പർട്ട് ശ്രീകാന്ത് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. ശേഷം കേരള പോലീസ് ക്രൈംബ്രാഞ്ച് ഹൈടെക് ക്രൈം എൻക്വയറി സെൽ സബ് ഇൻസ്പെക്ടർ ശ്രീ കണ്ണൻ എസ് പി യുടെ നേതൃത്വത്തിൽ സൈബർ സെൻസിറ്റൈസേഷൻ ബോധവൽക്കരണ ക്ലാസ് നടന്നു. കുട്ടികളുടെ ഇടയിൽ കണ്ടുവരുന്ന അമിതമായ മൊബൈൽ ആസക്തി, തുടർച്ചയായി കണ്ടുവരുന്ന കുറ്റകൃത്യങ്ങൾ, അതിൽ ഉണ്ടാകുന്ന ശിക്ഷാനടപടികൾ എന്നിവയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിച്ചു
304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541621" എന്ന താളിൽനിന്ന് ശേഖരിച്ചത്