"ജി.യു.പി.എസ്.ബെണ്ടിച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11452 (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= ബെണ്ടിച്ചാല്‍ | വിദ്യാഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
11452 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപ‍‍ഞ്ചായത്തില്‍ ചട്ടഞ്ചാല്‍ മാങ്ങാട് റോ‍ഡരികില്‍ 1973 ല്‍ സ്ഥാപിതമായ വിദ്യാലയമാണ് ബെണ്ടിച്ചാല്‍ ഗവ.യു.പി. സ്കൂള്‍.
കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ പെട്ട ബെണ്ടിച്ചാല്‍ എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ചട്ടഞ്ചാലില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്തായി ചട്ടഞ്ചാല്‍ മാങ്ങാട് റോഡരികില്‍ രണ്ട് ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്താണ് ഈ വിദ്യാലയം. 1973 ല്‍ ആരംഭിച്ച ഈ വിദ്യാലയത്തിന് നല്ലവരായ നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും സഹകരണത്തോടെ ഏറെ പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു ഹാള്‍ ഉള്ള ഒരു ഓട് മേഞ്ഞ കെട്ടിടവും മൂന്ന്  കോണ്‍ക്രീറ്റ് കെട്ടിടവുമാണ് ഈ വിദ്യാലയത്തിനുള്ളത്. വിശാലമായ ഒരു മൈതാനം എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുണ്ട്. പി. ടി. എ യുടെ സഹകരണത്തോടെ ഈ വര്‍ഷ​ മുതല്‍ ആരംഭിച്ച പ്രീപ്രൈമറിയിലെ കുട്ടികളടക്കം 240 ഓളം കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു.  




വരി 53: വരി 53:


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
ഇന്ദുലേഖ.ബി, രവീന്ദ്രന്‍.പി,വി, ലൈലാമണി.ടി.കെ, രാധാകൃഷ്ണന്‍ കെ
ഇന്ദുലേഖ.ബി, രവീന്ദ്രന്‍.പി,വി, ലൈലാമണി.ടി.കെ, രാധാകൃഷ്ണന്‍ കെ, കെ. മോഹനന്‍ നായ൪
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ജി.യു.പി.എസ്.ബെണ്ടിച്ചാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്