"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
[[പ്രമാണം:42085 bashr11.jpg|ലഘുചിത്രം|ബഷീർ ഓർമ്മദിനം-പുസ്തകപ്രദർശനം]]
[[പ്രമാണം:42085 bashr11.jpg|ലഘുചിത്രം|ബഷീർ ഓർമ്മദിനം-പുസ്തകപ്രദർശനം]]
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2023-24|(]][[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2024-25|കൂടുതൽ വായനയ്ക്കായി]])
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2023-24|(]][[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2024-25|കൂടുതൽ വായനയ്ക്കായി]])
'''ജൂലൈ 19'''
സംവാദ പ്രോജക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി താലൂക്ക് ലീഗൽ സർവീസ്        സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ സ്കൂളിലെ 8,9 ക്ലാസുകളിലെ 30 കുട്ടികൾക്ക് ആറ്റിങ്ങൽ  കോടതി സന്ദശിക്കുന്നതിന് അനുവാദം ലഭിക്കുകയും ജൂലൈ 19-ന് കോടതി സന്ദ‍ശിക്കുകയും ചെയ്തു.വിവിധ കോടതികളിലെ നടപടി ക്രമം മനസ്സിലാക്കുന്നതിനും ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ജഡ്ജുമായി സംവാദം നടത്തുന്നതിനും കഴിഞ്ഞു.
"https://schoolwiki.in/ജി.എച്ച്.എസ്._അയിലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്