"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:

==ലഹരി വിരുദ്ധ ദിനം==
==ലഹരി വിരുദ്ധ ദിനം==
ലോക ലഹരി വിരുദ്ധ ദിനത്തിൽ എസ് വി എച് എസിൽ  മദ്യവും മയക്കുമരുന്നും സമൂഹത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വിപുലമായ പരിപാടികളാണ് ക്രമീകരിച്ചിരുന്നത്. സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രസംഗം, ഉപന്യാസം, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. . ലഹരിവസ്തുക്കൾ ഉപയോഗിക്കുകയില്ലെന്നും ഉപയോഗിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കുമെന്നും ഉള്ളതായ ലഹരി വിരുദ്ധ പ്രതിജ്ഞ, വിദ്യാർത്ഥി സമൂഹം എടുത്തു.[[പ്രമാണം:380982023l.jpg|center|ലഘുചിത്രം]]
ലോക ലഹരി വിരുദ്ധ ദിനത്തിൽ എസ് വി എച് എസിൽ  മദ്യവും മയക്കുമരുന്നും സമൂഹത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വിപുലമായ പരിപാടികളാണ് ക്രമീകരിച്ചിരുന്നത്.  
 
അടൂർ എക്സൈസ് പ്രിവന്റീവ്  ഓഫീസറായ ശ്രീ സുരേഷ് കുമാർ സാറാണ് കുട്ടികൾക്ക് ലഹരി ഉപയോഗിക്കുന്ന കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തിയത്. ഈ യോഗത്തിൽ വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീമതി പുഷ്പ ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതകുമാരി  ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് കൈമാറി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
 
സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രസംഗം, ഉപന്യാസം, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. . ലഹരിവസ്തുക്കൾ ഉപയോഗിക്കുകയില്ലെന്നും ഉപയോഗിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കുമെന്നും ഉള്ളതായ ലഹരി വിരുദ്ധ പ്രതിജ്ഞ, വിദ്യാർത്ഥി സമൂഹം എടുത്തു.[[പ്രമാണം:380982023l.jpg|center|ലഘുചിത്രം]]
==സ്കൂൾ പച്ചക്കറി തോട്ടം==
==സ്കൂൾ പച്ചക്കറി തോട്ടം==
'''<big>കാ</big>'''ർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുകൊണ്ട് കാർഷികവിളകൾ, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ  മികവാർന്ന രീതിയിൽ സ്കൂളിൽ കൃഷി ചെയ്യുന്നു.  ഗ്രോബാഗ് കൃഷിയും, മഴമറ കൃഷിയും  സ്കൂളിൽ ഉണ്ട്.  കൂട്ടായ്മയുടെയും സമർപ്പണത്തിൻെറയും വിജയമന്ത്രം സ്കൂളിന് കരുത്തേകി. അങ്ങനെ കൃഷിയെ മികച്ച രീതിയിൽ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിന് കഴിയുന്നു.[[പ്രമാണം:380982023k.jpg|center|ലഘുചിത്രം]]

emailconfirmed
1,079

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540846" എന്ന താളിൽനിന്ന് ശേഖരിച്ചത്