"ഗവ. എച്ച് എസ് കുറുമ്പാല/ഉർദ‍ു ക്ലബ്ബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 5: വരി 5:


== '''പ്രധാന പ്രവർത്തനങ്ങൾ''' ==
== '''പ്രധാന പ്രവർത്തനങ്ങൾ''' ==
ഉർദു ഭാഷാ പഠനവുമായി ബന്ധപ്പെട്ട് കരിക്കുലം വിഭാവനം ചെയ്യുന്ന പഠനലക്ഷ്യങ്ങൾ എല്ലാകുട്ടികളും ആർജ്ജിക്കുക. കുട്ടികളുടെ രചനാപരമായ ശേഷികൾ, പ്രകടനാത്മക ശേഷികൾ പരിപോഷിപ്പിക്കുക. ഉർദു ഭാഷ  വായിക്കാനും, വിനിമയം നടത്താനുമുള്ള ശേഷി ഉറപ്പുവരുത്തുക. സാഹിത്യരചനകൾ പ്രോത്സാഹിപ്പിക്കുക. മതേതര മൂല്യങ്ങളും ജനാധിപത്യ ബോധവും വളർത്തി മികച്ച മനുഷ്യനാക്കുക.ഉയർന്ന ഗ്രേഡോടെ പരീക്ഷാ വിജയം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മു
ഉർദു ഭാഷാ പഠനവുമായി ബന്ധപ്പെട്ട് കരിക്കുലം വിഭാവനം ചെയ്യുന്ന പഠനലക്ഷ്യങ്ങൾ എല്ലാകുട്ടികളും ആർജ്ജിക്കുക. കുട്ടികളുടെ രചനാപരമായ ശേഷികൾ, പ്രകടനാത്മക ശേഷികൾ പരിപോഷിപ്പിക്കുക. ഉർദു ഭാഷ  വായിക്കാനും, വിനിമയം നടത്താനുമുള്ള ശേഷി ഉറപ്പുവരുത്തുക. സാഹിത്യരചനകൾ പ്രോത്സാഹിപ്പിക്കുക. മതേതര മൂല്യങ്ങളും ജനാധിപത്യ ബോധവും വളർത്തി മികച്ച മനുഷ്യനാക്കുക.ഉയർന്ന ഗ്രേഡോടെ പരീക്ഷാ വിജയം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി വിവിധ പ്രവ‍ർത്തനങ്ങൾ നടത്തിവരുന്നു.


* ഉർദു ഭാഷയിൽ - പ്രസംഗ പരിശീലനം
* പ്രസംഗ പരിശീലനം -ഭാഷാ വിനിമയ ശേഷി പരിപോഷിപ്പിക്കാൻ
*
*പഠ്ന ലിക്ക്ന ആസാൻ - പഠന പിന്നാക്കാർക്ക്
*മുത്വാലഅ - അധിക വായന പ്രോത്സാഹിപ്പിക്കാൻ
*ഖൂശ് നവീസി - രചനാ ശേഷി പരിപോഷിപ്പിക്കാൻ
*ഡിജിറ്റൽ ഉർദു -സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉറുദു പഠനം കൂടുതൽ ആകർശകമാക്കാൻ.
*ദിനാചരണങ്ങൾ
*മലയാളം - ഉർദു ഡിക്ഷ്ണറി നിർമ്മാണം
*മറ്റ് പരീശീലനങ്ങൾ - യു എസ് എസ് പരീക്ഷ, സ്കൂൾ കലോത്സവം തുടങ്ങിയവയ്ക്കുള്ള അധിക പരിശീലനം
534

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540485" എന്ന താളിൽനിന്ന് ശേഖരിച്ചത്