"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
09:52, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2024→അഭിരുചി പരീക്ഷാ ഒരുക്കം
വരി 14: | വരി 14: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
== പ്രിലിമിനറി ക്യാമ്പ് മുന്നൊരുക്കം == | |||
പ്രിലിമിനറി ക്യാമ്പിനായി എല്ലാ കുട്ടികളെയും ലാബിൽ ഒരുമിച്ചു കൂട്ടി.ലിസി ടീച്ചർ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിനെ കുറിച്ചും ക്ലാസുകളെ കുറിച്ചും മുന്നറിവ് നൽകി.സീനിയർ ബാച്ചുകാർ ഇവരുടെ ക്യാമ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.ലിസി ടീച്ചറിന്റെ നിർദേശാനുസരണം അവർ എല്ലാ ലാപ്‍ടോപ്പുകളിലും ആർഡ്യുബ്ലോക്ക്ലിയും ഓപ്പൺടൂൺസും ഉണ്ടെന്ന് ഉറപ്പാക്കി. ജില്ലാതലക്യാമ്പിൽ പങ്കെടുത്ത ഗൗരിയുടെ നേതൃത്വത്തിൽ പഞ്ചമിയുൾപ്പെട്ട സബ്‍ജില്ലാ ക്യാമ്പംഗങ്ങൾ അർഡ്യുനോയും മോട്ടോറുകളും പരിശോധിച്ചു.മാത്രമല്ല വൈകുന്നേരങ്ങളിൽ പുതിയ കുട്ടികളെ ഫ്രീ സോഫ്റ്റ്‍വെയർ പരിചയപ്പെടുത്തുകയും ചെയ്തു. | |||
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ2024 ഫലവും ഫൈനൽ ലിസ്റ്റും == | |||
ലിറ്റിൽ കൈറ്റ്സ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത് പരീക്ഷയെഴുതിയ 40 പേരും വിജയിച്ചു. എന്നാൽ ഇതിൽ ഏഴുപേർക്ക് എൻസിസിയിൽ അംഗത്വം ലഭിച്ചതിനാൽ അവരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കാനായി അപേക്ഷിച്ചതിൻ പ്രകാരം പുതിയ ലിസ്റ്റിൽ ആകെ 33 അംഗങ്ങളായി നിജപ്പെടുത്തി. | |||
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ2024 == | |||
2024-2027 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂ മാസം തീയതി രാവിലെ ന് ആരംഭിച്ചു. ഇൻവിജിലേറ്റേഴായി ലിസി,നിമ,സുരജ എസ് രാജ് എന്നീ അധ്യാപികമാർ പരീക്ഷാനടത്തിപ്പിൽ പങ്കാളികളായി.മുന്നൊരുക്കങ്ങൾക്ക് സഹായികളായി ലിറ്റിൽ കൈറ്റ്സ് സീനിയർ രണ്ടു ബാച്ചുകളും രാവിലെ 8.30 ന് ലാബിലെത്തി ലാപ്‍ടോപ്പുകൾ സജ്ജീകരിച്ച് പരീക്ഷയ്ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങളൊരുക്കിയ ശേഷം 9 ന് പരീക്ഷ തുടങ്ങുന്നതിന് മുമ്പ് ലാബിൽ നിന്നും ക്ലാസുകളിലേയ്ക്ക് പോയി. അന്നേ ദീവസം തന്നെയാണ് ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡ് ലഭിച്ചതിന്റെ അഭിനന്ദനവുമായി പിടിഎ,എസ്എംസി ക്കാരും നാട്ടുകാരും സ്കൂളിലെത്തിയത്.മാത്രമല്ല പരീക്ഷാ അവലോകനത്തിനായി കടന്നു വന്ന മാസ്റ്റർ ട്രെയിനേഴ്സും അഭിനന്ദിച്ചു. | |||
== അഭിരുചി പരീക്ഷാ ഒരുക്കം == | == അഭിരുചി പരീക്ഷാ ഒരുക്കം == | ||
[[പ്രമാണം:44055 LK new aptitude3.jpg|ലഘുചിത്രം|അഭിരുചിപരീക്ഷാ ഒരുക്കം]] | [[പ്രമാണം:44055 LK new aptitude3.jpg|ലഘുചിത്രം|അഭിരുചിപരീക്ഷാ ഒരുക്കം]] | ||
അഭിരുചി പരീക്ഷയ്ക്കായി എട്ടാം ക്ലാസ് കുട്ടികൾക്ക് അറിയിപ്പ് നൽകി.അപേക്ഷ തന്ന 40 കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കൈറ്റ് വിക്ടേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന അഭിരുചി ഒരുക്ക പരീക്ഷാക്ലാസുകൾ ക്ലാസുകൾ കാണിച്ചു.കുട്ടികൾ സ്ക്രാച്ച്,ടർട്ടിൽ ബ്ലോക്ക്സ് മുതലായ പ്രോഗ്രാമിങ് സോഫ്റ്റ്വെയറുകൾ ചെയ്തു പഠിച്ചു. 2023-2026 ബാച്ചിലെ കുട്ടികൾ അവരെ സഹായിച്ചു. | അഭിരുചി പരീക്ഷയ്ക്കായി എട്ടാം ക്ലാസ് കുട്ടികൾക്ക് അറിയിപ്പ് നൽകി.അപേക്ഷ തന്ന 40 കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കൈറ്റ് വിക്ടേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന അഭിരുചി ഒരുക്ക പരീക്ഷാക്ലാസുകൾ ക്ലാസുകൾ കാണിച്ചു.കുട്ടികൾ സ്ക്രാച്ച്,ടർട്ടിൽ ബ്ലോക്ക്സ് മുതലായ പ്രോഗ്രാമിങ് സോഫ്റ്റ്വെയറുകൾ ചെയ്തു പഠിച്ചു. 2023-2026 ബാച്ചിലെ കുട്ടികൾ അവരെ സഹായിച്ചു. |