"ഗവ. എച്ച് എസ് കുറുമ്പാല/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
 
Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ കൂട്ടിച്ചേർത്തു
വരി 11: വരി 11:
* മൾട്ടി മീഡിയ പ്രസൻറ്റേഷൻ
* മൾട്ടി മീഡിയ പ്രസൻറ്റേഷൻ
* വെബ് പേജ് ഡിസെെനിംഗ് .....
* വെബ് പേജ് ഡിസെെനിംഗ് .....
== '''മികവ‍ുകൾ''' ==
* സബ് ജില്ല, ജില്ല, സംസ്ഥാന തല ഐ ടി മേളകളിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞ‍ു.
* 2023-24 വർഷത്തെ സബ് ജില്ല തല ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മ‍ുഹമ്മദ് റംനാസ് രണ്ടാം സ്ഥാനത്തോടെ എ ഗ്രേഡ് നേടി.
* 2023-24 വർഷത്തെ സബ് ജില്ല തല ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍ക്രാച്ച് പ്രാേഗ്രാമിഗിൽ മ‍ുഹമ്മദ് നാഫിൽ രണ്ടാം സ്ഥാനത്തോടെ എ ഗ്രേഡ് നേടി.
* 2023-24 വർഷത്തെ  ജില്ല തല ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മ‍ുഹമ്മദ് റംനാസ് ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡ് നേടി.
* 2023-24 വർഷം തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിച്ച സംസ്ഥാന തല ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മ‍ുഹമ്മദ് റംനാസ് ബി ഗ്രേഡ് നേടി.
"https://schoolwiki.in/ഗവ._എച്ച്_എസ്_കുറുമ്പാല/ഐ.ടി._ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്