"ജി.എച്ച്.എസ്. മുന്നാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→SSLC 100%: അടിസ്ഥാന വിവരം |
→വായനാവാരം: അടിസ്ഥാന വിവരം |
||
| വരി 63: | വരി 63: | ||
=== <big>വായനാവാരം</big> === | === <big>വായനാവാരം</big> === | ||
'''ജൂൺ 19 മുതൽ 26 വരെ വായനവാരമായി ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരന്മാരായ പി.കെ.പാറക്കടവ്, ഇ.പി.രാജഗോപാലൻ, മാധവൻ പുറച്ചേരി, മുകുന്ദൻ പുലരി , ടി.കെ. ഡി. മുഴപ്പിലങ്ങാട് എന്നിവർ സ്കൂളിൽ എത്തിച്ചേർന്ന് കുട്ടികളുമായി സംവദിച്ചു.''' | '''ജൂൺ 19 മുതൽ 26 വരെ വായനവാരമായി ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരന്മാരായ പി.കെ.പാറക്കടവ്, ഇ.പി.രാജഗോപാലൻ, മാധവൻ പുറച്ചേരി, മുകുന്ദൻ പുലരി , ടി.കെ. ഡി. മുഴപ്പിലങ്ങാട് എന്നിവർ സ്കൂളിൽ എത്തിച്ചേർന്ന് കുട്ടികളുമായി സംവദിച്ചു.''' | ||
=== <big>യോഗ ദിനം</big> === | |||
'''ജൂൺ 21 ന് അന്താരാഷ്ട യോഗദിനമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.കെ.രാജൻ മാസ്റ്റർ യോഗാ നിനം ഉദ്ഘാടനം ചെയ്തു.പ്രമുഖ യോഗാചാര്യൻ ഗ്രീ വേണുഗോപാലൻ ജയപുരം യോഗയുടെ പ്രസക്തിയെക്കുറിച്ച് വിശദീകരിച്ചു.യോഗ പ്രദർശനവും നടന്നു.''' | |||