"ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24: വരി 24:


=== ജൂൺ 19 : വായനാദിനം ===
=== ജൂൺ 19 : വായനാദിനം ===
വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാരംഗം ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി കൂടുകയും സ്കൂൾ ലീഡർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വായന ദിനത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം പ്രമുഖ കവിയും എഴുത്തുകാരനുമായ ശ്രീ.രാഘവൻ ബെള്ളിപ്പാടി നിർവഹിച്ചു.ഹെഡ്മാസ്റ്റർ അബ്ദുൽ സലാം മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ PTA പ്രസിഡന്റ് ശ്രീ. ബി എം പ്രദീപ് അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾക്കുള്ള വയനാദിന സന്ദേശം റിട്ടയേർഡ് മലയാളം അധ്യാപികയും ചടങ്ങിലെ വിശിഷ്ടാഥിതിയുമായ ശ്രീമതി. ബിന്ദു ടീച്ചർ നൽകി .
വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാരംഗം ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി കൂടുകയും സ്കൂൾ ലീഡർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വായന ദിനത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം പ്രമുഖ കവിയും എഴുത്തുകാരനുമായ ശ്രീ.രാഘവൻ ബെള്ളിപ്പാടി നിർവഹിച്ചു.ഹെഡ്മാസ്റ്റർ അബ്ദുൽ സലാം മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ PTA പ്രസിഡന്റ് ശ്രീ. ബി എം പ്രദീപ് അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾക്കുള്ള വയനാദിന സന്ദേശം റിട്ടയേർഡ് മലയാളം അധ്യാപികയും ചടങ്ങിലെ വിശിഷ്ടാഥിതിയുമായ ശ്രീമതി. ബിന്ദു ടീച്ചർ നൽകി .വിദ്യാരംഗം ക്ലബ്ബിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ ലൈബ്രറിയിൽ പുസ്തക പ്രദർശനം ഒരുക്കി .വായന മാസാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു.
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538389" എന്ന താളിൽനിന്ന് ശേഖരിച്ചത്