"സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
വരി 137: വരി 137:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.438254,76.035080E | width=800px | zoom=16 }}
{{Slippymap|lat=11.438254|lon=76.035080E |zoom=16|width=800|height=400|marker=yes}}


* NH 766  ൽ [https://en.wikipedia.org/wiki/Thamarassery താമരശ്ശേരി] പട്ടണത്തിൽ നിന്നും 20 കി.മി. കിഴക്കായി സ്ഥിതിചെയ്യുന്നു.
* NH 766  ൽ [https://en.wikipedia.org/wiki/Thamarassery താമരശ്ശേരി] പട്ടണത്തിൽ നിന്നും 20 കി.മി. കിഴക്കായി സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് നഗരത്തിൽ നിന്ന്  50 കി.മി. അകലം
* കോഴിക്കോട് നഗരത്തിൽ നിന്ന്  50 കി.മി. അകലം
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:41, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ
വിലാസം
നെല്ലിപ്പൊയിൽ

മീമ്മുട്ടി പി.ഒ.
,
673580
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ0495 2238530
ഇമെയിൽnellipoilsjhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്47108 (സമേതം)
യുഡൈസ് കോഡ്32040301003
വിക്കിഡാറ്റQ64550659
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോടഞ്ചേരി പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ156
പെൺകുട്ടികൾ142
ആകെ വിദ്യാർത്ഥികൾ298
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷില്ലി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ബിജു ഓത്തിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈല ജോസഫ് പി ജെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ, വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിയോട് ചേർന്ന് നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു. വയനാടൻ മലയടിവാരങ്ങളോട് ചേർന്നു കിടക്കുന്ന ഈ പ്രദേശം പ്രകൃതിരമണീയവും കാർഷികവിളകളാൽ വളരെ സമൃദ്ധവുമാണ്.

കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികൾ ഉണ്ട്‍. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനു മുൻപിലായുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ക്ലാസ് മുറികൾ പൂർണ്ണമായും നെറ്റ് വർക്ക് ചെയ്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വാർഷിക സപ്ലിമെന്റ് : പുലരി 2015-16 ,മിഴി 2016-17, മന്ദാരം 2017-18, ജാലകം 2018-19
  • വിദ്യാരംഗം കലാ സാഹിത്യ വേദി.-വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു
  • ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ : മഷിത്തണ്ട്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.-പരിസ്ഥിതി, ഹെൽത്ത്,സയൻസ്,ഗണിതം, സോഷ്യൽ സയൻസ് ക്ലബുകൾ സജ്ജീവമായി പ്രവർത്തിക്കുന്നു.
  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 27.01.2017 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതി‍‍ജ്ഞ, സംരക്ഷണ വലയം എന്നിവ നടത്തി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 1
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 3
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 4
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 5

മാനേജ്‍മെന്റ്

താമരശ്ശേരി രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം. നിലവിൽ 64 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ രക്ഷാധികാരിയായും, റവ. ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് കോർപ്പറേറ്റ് മാനേജരായും, റവ. ഫാ. ജോർജ്ജ് കറുകമാലിൽ സ്കൂൾ മാനേജരായും പ്രവർത്തിക്കുന്നു. ഹെഡ്‍മാസ്റ്റർ ആയി പ്രവർത്തിക്കുന്നത് ശ്രീ. ബിനു ജോസ് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

01-06-1982 - 31-03-1994 പി.റ്റി. അഗസ്റ്റ്യൻ
01-04-94 - 31-03-1999 കെ. ജെ. ബേബി
01-04-1999 - 30-06-2001 സി. വി. ത്രേസ്യ
01-07-2001 - 31-03-2004 യു.എസ്. ജോസ്
01-04-2004 - 31-03-2009 എം. ജെ. ജോസ്
01-04-2009 - 28-04-2010 കെ. പി. ബേബി
29-04-2010 - 31-05-2013 കെ. പി. മേഴ്‍സി
01-06-2013 - 31-05-2017 കെ. എം. ആലീസ്
01-06-2017 - 31-05-2018 വി. ഡി. സേവ്യർ
01-06-2018 - 31-05-2020 സജി തോമസ് പി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കലാഭവൻ ജിന്റോ‍ - പ്രശസ്ത സിനിമാനടൻ
  • ധാരാളം വൈദികരും സന്യസ്തരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്നു.
  • ധാരാളം ഐ. റ്റി പ്രഫഷനലുകളും , എഞ്ചിനിയർമാരും, ആതുര ശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്നവരും ഈ സ്ഥാപനം വഴി ജീവിതവിജയം നേടിയവരാണ്.
  • കായിക ലോകത്തിന് ഒട്ടനവധി പ്രതിഭകളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് . ‍

വഴികാട്ടി

Map
  • NH 766 ൽ താമരശ്ശേരി പട്ടണത്തിൽ നിന്നും 20 കി.മി. കിഴക്കായി സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് നഗരത്തിൽ നിന്ന് 50 കി.മി. അകലം