"എ.യു.പി.എസ് പന്നിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 84: വരി 84:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===

23:46, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ് പന്നിക്കോട്
വിലാസം
പന്നിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-01-2017MT 1215




കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1950ല്‍ സ്ഥാപിതമായി ..

ചരിത്രം

ആദ്യകാലത്ത് ഈ നാട്ടില്‍ 1 മുതല്‍ 5 വരെ ക്ലാസുകളുള്ള ഒരു എല്‍ . പി സ്ക്കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത് . ഈ ഗ്രമത്തില്‍ തുടര്‍വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാന്‍ വേണ്ടി ഇവിടുത്തെ ഒരു പ്രമുഖ കുടുംബമായ ചെറുവക്കാട്ടില്ലത്തെ കൃഷ്ണന്‍ നമ്പൂതിരിയും , കേശവന്‍ നമ്പൂതിരിയും ശ്രമിച്ചു . അവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാലയം . 1950 മെയ് മാസത്തിലാണ് ഈ സ്ക്കൂള്‍ ആദ്യമായി ആരംഭിച്ചത്. ചെറുവക്കാട്ടില്ലത്തെ കോലോത്തും പറമ്പിലെ കളത്തിലായിരുന്നു. പിന്നീട് സ്വന്തമായി കെട്ടിടമുണ്ടായി.

            സ്കൂള്‍ തുടങ്ങിയ കാലത്ത്  കുറച്ച്കുട്ടികളെ ഉണ്ടായിരുന്നുള്ളു. സ്കൂളിന്റെ ആദ്യമാനേജര്‍ ചെറുവക്കാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയും , ആദ്യ ഹെഡ് മാസ്റ്റര്‍ കൊട്ടക്കാട്ടില്ലത്ത്  ശ്രീ . വാസുദേവന്‍ നമ്പൂതിരിയും ആയിരുന്നു.പരിചയസമ്പന്നരായ അധ്യാപകരെ നിയമ്ക്കുന്നതിലും, സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ ശരിയായി നടത്തുനതിലും മാനേജ്മെന്റ് നല്ല താല്‍പര്യം കാണിച്ചിരുന്നു.  
       
            എഴുപതുകളില്‍ ഈ സ്കൂളില്‍ കുട്ടികള്‍ വര്‍ദ്ധിച്ചുതുടങ്ങി . ഇക്കാലത്ത് മാനേജ്മെന്റില്‍ മാറ്റം സംഭവിക്കുകയും ശ്രീ . സി . ശങ്കരന്‍ നമ്പൂതിരി മാനേജരാവുകയും ചെയ്തു . 1975 - 76 വര്‍ഷത്തില്‍ സ്ക്കൂളിന്റെ രജതജൂബിലി ഗംഭീരമായി ആഘോഷിച്ചു . നല്ല ക്ലാസ് മുറികള്‍  ഉണ്ടാക്കുകയും. കൂടുതല്‍ പഠന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തത് ഇക്കാലത്താണ് . 1980 ല്‍  മാനേജ്മെന്റില്‍ വീണ്ടും മാറ്റം വരികയും ശ്രീ .സി കേശവന്‍ നമ്പൂതിരി മാനേജരാവുകയും ചെയ്തു.
           ശ്രീ .സി കേശവന്‍ നമ്പൂതിരിയാണ് ഇപ്പോഴത്തെ മാനാജര്‍ ശ്രീമതി . കുസുമം തോമസ്  പ്രധാനാധ്യാപികയും ശ്രീ . ജാഫര്‍ ടി.കെ പ്രസിഡന്റും ശ്രീമതി .റസീന മജീദ്  മാത്യസംഗമം ചെയര്‍ പേഴ്സണുമാണ് . പി .ടി .എ യുടെ ശക്തമായ പിന്തു​ണയും സഹകരണവും സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലുമുണ്ട് . പതിനഞ്ചംഗ പി .ടി.എ കമ്മറ്റിയും , 9 അംഗമാതൃ സമിതിയും സജീവമായി എല്ലായ്പോഴു് ഞങ്ങളോടൊപ്പമുണ്ട് .



==ഭൗതികസൗകരൃങ്ങൾ== പന്ത്രണ്ട് ക്ലാസ് മുറികളോട് കൂടി പ്രവര്‍ത്തിക്കുന്ന സ്ക്കൂളില്‍ 9 ഡിവിഷനുകളുണ്ട് . കമ്പ്യൂട്ടര്‍ മുറിയും ,ഡിജിറ്റല്‍ ബോര്‍ഡും , സ്മാര്‍ട്ട് ക്ലാസ് റൂമും പ്രവര്‍ത്തിക്കുന്നു.പരിമിതമായ സയന്‍സ് , ഗണിത ലാബുകളും ഏകദേശം ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഉണ്ട്. വിശാലമായ കളിസ്ഥങ്ങളും കായികോപകരണങ്ങളും കുട്ടികള്‍ക്ക് ലഭ്യമാകുന്നു. കിണറും ജലനിധിയുടെ പൈപ്പുവെള്ളവും ഇവിടെയുണ്ട്.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  1. കുസുമം തോമസ്
  2. ഗംഗ.കെ.കെ
  3. വിഷ്ണുനമ്പൂതിരി .സി
  4. ഗീത വി . പി
  5. ഗൗരി പി .എം
  6. സജിനി വി .എന്‍
  7. ശങ്കരനാരയ​ണന്‍ ​.ഐ
  8. ഉണ്ണികൃഷ്ണന്‍ വി.പി
  9. വാസു​ണ്ണി നമ്പൂതിരി .സി
  10. ശങ്കരന്‍ നമ്പൂതിരി വി.പി
  11. രമേഷ്.എന്‍
  12. അബ്ദള്‍ ഹക്കീം പി .കെ
  13. പ്രസാദ് ചെറുവക്കാട്ട്
  14. കൃഷ്ണനുണ്ണി . സി.കെ


ക്ളബുകൾ

ഉര്‍ദു ക്ലബ്

ഉര്‍ദു ക്ലബിലെ കുട്ടികള്‍ ആശംസകാര്‍ഡുകള്‍ നിര്‍മ്മിച്ച് 2017 നെ വരവേറ്റു.

ഉര്‍ദു ക്സബിലെ കുട്ടികള്‍2017ലെ ആശംസകര്‍ഡുകള്‍ നിര്‍മ്മിച്ചു
ഉര്‍ദു ക്സബിലെ കുട്ടികള്‍2017ലെ ആശംസകര്‍ഡുകള്‍ നിര്‍മ്മിച്ചു


ഗണിത ക്ളബ്

ഗാന്ധിദര്‍ശന്‍ ക്ലബ്

ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 2016 ഒക്ടോബര്‍ 3 -)0തിയ്യതി പ്രശസ്ത ഗാന്ധിയന്‍ പി. വാസുവിനെ ആദരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി . ഉപ്പേരന്‍ ചടങ്ങില്‍ സംബന്ധിച്ചു. പി.ടി.എ പ്രസിഡന്റ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

മലയാളം ക്ലബ്

വഴികാട്ടി

{{#multimaps:11.2702455,76.0048395|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്_പന്നിക്കോട്&oldid=253446" എന്ന താളിൽനിന്ന് ശേഖരിച്ചത്