"സെന്റ്.തോമസ് യു.പി.എസ് കൂനംമ്മൂച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 36: വരി 36:
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഈ വിദ്യാലയം സ്ഥാപിച്ചത്.
               1918 ജൂലായ് 15-ാം തിയ്യതി മററം സെന്റ് ഫ്രാന്‍സീസ് സ്കൂളിന്‍െറ ഒരു ബ്രാ‍ഞ്ചായിട്ടാണ് പ്രാഥമിക പാഠശാല ഇവിടെ ആരംഭിച്ചത്.ആദ്യം ഒന്നാം ക്ലാസ്സ് തുടങ്ങിയപ്പോള്‍ മററം സ്കൂളില്‍ പഠിപ്പിച്ചിരുന്ന ടി രാഘവപണിക്കരെ അദ്ധ്യാപകനായി നിയമിച്ചു. വിദ്യാലയരേഖകളില്‍  ആദ്യത്തെ വിദ്യാര്‍ഥി പരേതനായ  കൊള്ളന്നൂര്‍ തോമക്കുട്ടി ഔസേഫാണ്.പിന്നീട് കൂനംമൂച്ചിയിലെ  
               1918 ജൂലായ് 15-)o തിയ്യതി മററം സെന്റ് ഫ്രാന്‍സീസ് സ്കൂളിന്‍െറ ഒരു ബ്രാ‍ഞ്ചായിട്ടാണ് പ്രാഥമിക പാഠശാല ഇവിടെ ആരംഭിച്ചത്.ആദ്യം ഒന്നാം ക്ലാസ്സ് തുടങ്ങിയപ്പോള്‍ മററം സ്കൂളില്‍ പഠിപ്പിച്ചിരുന്ന ടി രാഘവപണിക്കരെ അദ്ധ്യാപകനായി നിയമിച്ചു. വിദ്യാലയരേഖകളില്‍  ആദ്യത്തെ വിദ്യാര്‍ഥി പരേതനായ  കൊള്ളന്നൂര്‍ തോമക്കുട്ടി ഔസേഫാണ്.പിന്നീട് കൂനംമൂച്ചിയിലെ  
പ്രാര്‍ഥനാ സമൂഹങ്ങള്‍ക്ക് മാനേജ്മെന്റിന്റെ അധികാരം നല്കുകയും പരേതനായ ശ്രീ.കെ എല്‍.പൊറി‍ഞ്ചുകുട്ടി അവര്‍കളെ ആദ്യത്തെ മാനജരായി നിയോഗിക്കുകയും ചെയ്തു.തുടര്‍ന്ന്  ഈ സ്ഥാപനം കൂനംമൂച്ചി പള്ളിയുടെ കീഴിലായതോടെ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍മാര്‍ അതാതു കാലത്തെ വികാരിമാരായിത്തീര്‍ന്നു. ഇങ്ങനെ മാനേജര്‍ സ്ഥാനം വഹിച്ച ആദ്യത്തെ പള്ളി വികാരി റവ.ഫാ. പോള്‍ വാഴപ്പിള്ളിയായിരുന്നു.(12-05*1948).06-04-1962 മുതല്‍ ഈ വിദ്യാഭ്യാസ സ്ഥാപനം അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.1970-71 ല്‍ തൃശ്ശൂര്‍ രൂപതയുടെ കീഴില്‍

കോര്‍പ്പറേററ് മാനേജ്മന്റ് രൂപം കൊള്ളുകയും ഈ വിദ്യാലയം ആ മാനേജ്മെന്റിന്റെ കീഴില്‍ ഇപ്പോള്‍ തുടരുകയും ചെയ്യുന്നു.
കോര്‍പ്പറേററ് മാനേജ്മന്റ് രൂപം കൊള്ളുകയും ഈ വിദ്യാലയം ആ മാനേജ്മെന്റിന്റെ കീഴില്‍ ഇപ്പോള്‍ തുടരുകയും ചെയ്യുന്നു.
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/253227" എന്ന താളിൽനിന്ന് ശേഖരിച്ചത്