"ചെമ്മരത്തൂർ എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
വരി 102: | വരി 102: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.605621|lon= 75.648779 |zoom=18|width=full|height=400|marker=yes}} |
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെമ്മരത്തൂർ എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
ചെമ്മരത്തൂർ ചെമ്മരത്തൂർ പി.ഒ. , 673104 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 4 - 1904 |
വിവരങ്ങൾ | |
ഇമെയിൽ | 16708.aeotdnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16708 (സമേതം) |
യുഡൈസ് കോഡ് | 32041101002 |
വിക്കിഡാറ്റ | Q64550314 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവള്ളൂർ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിദ്യ ആർ കെ |
പി.ടി.എ. പ്രസിഡണ്ട് | സുനി സി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സീമ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ചെമ്മരത്തൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് ചെമ്മരത്തൂർ എൽ .പി. സ്കൂൾ . ഇവിടെ 31 ആൺ കുട്ടികളും 32 പെൺകുട്ടികളും അടക്കം ആകെ 63 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വടകര കോട്ടപ്പള്ളി റോഡിൽ ചെമ്മരത്തൂർ അങ്ങാടിയിൽ തോടന്നൂർ റോഡിൽ ഉദ്ദേശം 500 മീറ്റർ തെക്കുമാറി കപ്പളി ക്ഷേത്രത്തിന് സമീപമാണ് ചെമ്മരത്തൂർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിക്ടോറിയ റാണിയുടെ ഭരണകാലത്ത് ഏറനാട്ടിൽ നിന്നും ഈ നാട്ടിലെ സമ്പന്ന തറവാട്ടിലെ കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി വന്നു താമസിച്ച കൃഷ്ണനെഴുത്തച്ഛൻ എന്ന ആൾ കുട്ടികളെ പഠിപ്പിക്കുവാൻ ഒന്നാമതായി ഒരു പാഠശാല കെട്ടിയ സ്ഥലമാണ് ഇന്നത്തെ ചെമ്മരത്തൂർ എൽ പി സ്കൂളായി അറിയപ്പെടുന്നത്. ഇന്നത്തെ സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ തൊട്ട് മേലെ ഭാഗത്തായിരുന്നു ആ പാഠശാല എന്ന് പറയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ചിത്രശാല
-
English Fest
-
കുറിപ്പ്2
-
വിദ്യാലയ സെമിനാർ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചെമ്മരത്തൂർ ബസ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16708
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ