"സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 32: | വരി 32: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. റാന്നി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തായി റാന്നി കോളജ് റോഡിന്റെ വശത്ത് ഒരു മനോഹരമായ കുന്നിൻപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി കെ. എൻ. എച്ച് ബോർഡിംഗ് | സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. റാന്നി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തായി റാന്നി കോളജ് റോഡിന്റെ വശത്ത് ഒരു മനോഹരമായ കുന്നിൻപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഈ സ്കൂളിനടുത്ത് കെ. എൻ. എച്ച് ബോർഡിംഗ് ഹോസ്റ്റലും പ്രവർത്തിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 38: | വരി 38: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
സ്കൂളിനു 2 കെട്ടിടങ്ങളും ക്ലാസ്സുമുറികളുമുണ്ട്. പക്ഷെ പരിമിതികൾ അനേകമുണ്ട്. ചുറ്റുമതിൽ ഇല്ല. | സ്കൂളിനു 2 കെട്ടിടങ്ങളും ക്ലാസ്സുമുറികളുമുണ്ട്. പക്ഷെ പരിമിതികൾ അനേകമുണ്ട്. ചുറ്റുമതിൽ ഇല്ല. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
*സുജ മെഴ്സി വറുഗീസ് (ഹെഡ്മിസ്ട്രസ്സ്) | *സുജ മെഴ്സി വറുഗീസ് (ഹെഡ്മിസ്ട്രസ്സ്) | ||
വരി 43: | വരി 44: | ||
*സുമ എം. സൈമൺ | *സുമ എം. സൈമൺ | ||
*തോമസ് ജോർജ്ജ് | *തോമസ് ജോർജ്ജ് | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 52: | വരി 54: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നാടൻപാട്ടുമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. കലോത്സവത്തിൽ ദേശഭക്തിഗാനം, ഹിന്ദി പദ്യപാരായണം, നാടോടിനൃത്തം, മാപ്പിളപ്പാട്ട് എന്നിവയിൽ സ്കൂൾ മികച്ച നേട്ടം കാഴ്ചവച്ചു. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ നാടൻപാട്ടുമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. കലോത്സവത്തിൽ ദേശഭക്തിഗാനം, ഹിന്ദി പദ്യപാരായണം, നാടോടിനൃത്തം, മാപ്പിളപ്പാട്ട് എന്നിവയിൽ സ്കൂൾ മികച്ച നേട്ടം കാഴ്ചവച്ചു. | ||
==മുൻ പ്രധാനാദ്ധ്യാപകർ== | ==മുൻ പ്രധാനാദ്ധ്യാപകർ== | ||
*ജോർജ്ജ് മാത്യൂ | *ജോർജ്ജ് മാത്യൂ |
22:29, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി | |
---|---|
വിലാസം | |
പഴവങ്ങാടി | |
സ്ഥാപിതം | 1 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 38556 |
സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. റാന്നി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തായി റാന്നി കോളജ് റോഡിന്റെ വശത്ത് ഒരു മനോഹരമായ കുന്നിൻപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഈ സ്കൂളിനടുത്ത് കെ. എൻ. എച്ച് ബോർഡിംഗ് ഹോസ്റ്റലും പ്രവർത്തിക്കുന്നു.
ചരിത്രം
1928ൽ തൊഴിൽപഠനാർത്ഥം സി എസ് ഐ മാനേജുമെന്റിന്റെ കീഴിൽ സ്ഥാപിതമായി. ഈ പ്രത്യെക ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ മേഖലയിലെ ഏക സ്കൂളാണിത്. തുടർന്ന് ഈ സ്കൂൾ യു പി സ്കൂളായി അംഗീകാരം നേടുകയുണ്ടായി.
ഭൗതികസൗകര്യങ്ങള്
സ്കൂളിനു 2 കെട്ടിടങ്ങളും ക്ലാസ്സുമുറികളുമുണ്ട്. പക്ഷെ പരിമിതികൾ അനേകമുണ്ട്. ചുറ്റുമതിൽ ഇല്ല.
അദ്ധ്യാപകർ
- സുജ മെഴ്സി വറുഗീസ് (ഹെഡ്മിസ്ട്രസ്സ്)
- ലാലമ്മ ജോൺ (സീനിയർ അസിസ്റ്റന്റ്)
- സുമ എം. സൈമൺ
- തോമസ് ജോർജ്ജ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- സുരക്ഷാക്ലബ്ബ്
നേട്ടങ്ങള്‍
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നാടൻപാട്ടുമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. കലോത്സവത്തിൽ ദേശഭക്തിഗാനം, ഹിന്ദി പദ്യപാരായണം, നാടോടിനൃത്തം, മാപ്പിളപ്പാട്ട് എന്നിവയിൽ സ്കൂൾ മികച്ച നേട്ടം കാഴ്ചവച്ചു.
മുൻ പ്രധാനാദ്ധ്യാപകർ
- ജോർജ്ജ് മാത്യൂ
- ടി. വി. ജോർജ്ജ്
- റജിമോൻ ചെറിയാൻ
- വൽസമ്മ. ടി. ടി
- ജെ. രാജൻ
- ഏലിസബേത്ത് മത്തായി
വഴികാട്ടി
{{#multimaps:9.383045, 76.793050| zoom=15}}