"ജി.എൽ.പി.എസ്. പലകപറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഭൗതികസൗകര്യങ്ങൾ) |
(ഇൻഫോബോക്സ്) |
||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്= ജി.എൽ.പി. സ്കൂൾ പലകപ്പറമ്പിൽ | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പലകപ്പറമ്പ് | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= 18626 | | സ്കൂള്‍ കോഡ്= 18626 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 12 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ഒക്ടോബർ | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1973 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= ജി.എൽ.പി. സ്കൂൾ പലകപ്പറമ്പിൽ | ||
| പിന്‍ കോഡ്= | കൊളത്തൂർ (പി.ഒ) | ||
| പിന്‍ കോഡ്= 679338 | |||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= glpspalakaparambil@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മങ്കട | | ഉപ ജില്ല= മങ്കട | ||
വരി 22: | വരി 23: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 37 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 47 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 84 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ബേബി ഗിരിജ പി.സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശരീഫുദ്ദീൻ വി.പി | ||
| സ്കൂള്‍ ചിത്രം= school-photo.png | | സ്കൂള്‍ ചിത്രം= school-photo.png | ||
| }} | | }} |
21:58, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. പലകപറമ്പിൽ | |
---|---|
വിലാസം | |
പലകപ്പറമ്പ് | |
സ്ഥാപിതം | 12 - ഒക്ടോബർ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 18626 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പലകപ്പറമ്പിൽ ഗവ. എൽ. പി. സ്കൂൾ മലപ്പുറം ജില്ലയിലെ മങ്കട സബ് ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പലകപ്പറമ്പ് പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും ആളുകളുടെ ശ്രമഫലമായി 1973ല്‍ പലകപ്പറമ്പിൽ ഗവ. എൽ. പി. സ്കൂൾ സ്ഥാപിതമായി. നാലു കിലോമീറ്റർ ചുറ്റളവിൽ ഒരു എൽ.പി.സ്കൂൾ പോലുമില്ലാത്ത പലകപ്പറമ്പ് പ്രദേശത്ത് ഒരു മദ്രസ്സ കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. നാട്ടുകാർ മുൻകൈ എടുത്ത് സ്വന്തമായി ഒരു സ്ഥലവും കെട്ടിടവും ഉണ്ടായി. ശ്രീ രാമകൃഷ്ണൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാനാധ്യാപകൻ. 1980ല്‍ സ്കൂൾ കെട്ടിടം തകർന്നു വീണു. തുടർന്ന് നാല് ക്ലാസ്സ്മുറികളോടുകൂടിയ ഒരു കെട്ടിടം സർക്കാർ പണിതുനല്കി. 1997-98ല്‍ ഡി.പി.ഇ.പി. വക രണ്ടു ക്ലാസ്സ്മുറികളോട് കൂടിയ ഒരു കെട്ടിടം കൂടി അനുവദിച്ചു കിട്ടി.
ഭൗതികസൗകര്യങ്ങള്‍
വിദ്യാലയം സ്ഥിതി ചെയ്യുന്നത് (ഭരണ സൗകര്യത്തിനായി )പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലാണെങ്കിലും കുറച്ചു സ്ഥലം കുറുവ പഞ്ചായത്തിന്റേതുമാണ്.ഭാഗികമായി ചുറ്റുമതിൽ ഉണ്ട്.തുറന്ന സ്റ്റേജ് കളിസ്ഥലം എന്നിവയുണ്ട്.ആറ് ക്ലാസ് മുറികളും ശുചിമുറികളും ഉണ്ട്. കിണർ കുഴൽകിണർ വാട്ടർടാങ്ക് എന്നിവയുണ്ട്. അടുക്കളയും സ്റ്റോർറൂമും ഉണ്ട്. ഓഫീസ്‌റൂം,സ്റ്റാഫ്‌റൂം,കംപ്യൂട്ടർലാബ്,ലൈബ്രറി,ശാസ്ത്രലാബ്,എന്നിവ ഒരു ക്ലാസ്സ്മുറിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.