ഉള്ളടക്കത്തിലേക്ക് പോവുക

"സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38556 (സംവാദം | സംഭാവനകൾ)
'{{prettyurl|C.M.S.Community U. P.S. Pazhavangadi }} {{Infobox AEOSchool | പേര്= സി. എം.എസ്. കമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
38556 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. റാന്നി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തായി ഒരു മനോഹരമായ കുന്നിൻപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.  
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. റാന്നി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തായി റാന്നി കോളജ് റോഡിന്റെ വശത്ത് ഒരു മനോഹരമായ കുന്നിൻപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി കെ. എൻ. എച്ച് ബോർഡിംഗ് ഹോസ്റ്റൽ പ്രവർത്തിക്കുന്നു.  

== ചരിത്രം ==
== ചരിത്രം ==
1928ൽ തൊഴിൽപഠനാർത്ഥം സി എസ് ഐ മാനേജുമെന്റിന്റെ കീഴിൽ സ്ഥാപിതമായി. ഈ പ്രത്യെക ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ മേഖലയിലെ ഏക സ്കൂളാണിത്. തുടർന്ന് ഈ സ്കൂൾ യു പി സ്കൂളായി അംഗീകാരം നേടുകയുണ്ടായി.  
1928ൽ തൊഴിൽപഠനാർത്ഥം സി എസ് ഐ മാനേജുമെന്റിന്റെ കീഴിൽ സ്ഥാപിതമായി. ഈ പ്രത്യെക ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ മേഖലയിലെ ഏക സ്കൂളാണിത്. തുടർന്ന് ഈ സ്കൂൾ യു പി സ്കൂളായി അംഗീകാരം നേടുകയുണ്ടായി.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
സ്കൂളിനു 2 കെട്ടിടങ്ങളും ആവശ്യമായ ക്ലാസ്സുമുറികളുമുണ്ട്. ക്ഷെ ആവ
സ്കൂളിനു 2 കെട്ടിടങ്ങളും ക്ലാസ്സുമുറികളുമുണ്ട്. പക്ഷെ പരിമിതികൾ അനേകമുണ്ട്. ചുറ്റുമതിൽ ഇല്ല.
==അദ്ധ്യാപകർ==
*സുജ മെഴ്സി വറുഗീസ് (ഹെഡ്‌മിസ്ട്രസ്സ്)
*ലാലമ്മ ജോൺ (സീനിയർ അസിസ്റ്റന്റ്)
*സുമ എം. സൈമൺ
*തോമസ് ജോർജ്ജ്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
**ശാസ്ത്ര ക്ലബ്ബ്
**സാമൂഹ്യശാസ്ത്ര ക്ലബ്ബ്
**സുരക്ഷാക്ലബ്ബ്

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
ഗ്രീന്‍ സ്കൂള്‍ അവാര്‍‍ഡ് ലഭിച്ചു
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നാടൻപാട്ടുമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. കലോത്സവത്തിൽ ദേശഭക്തിഗാനം, ഹിന്ദി പദ്യപാരായണം, നാടോടിനൃത്തം, മാപ്പിളപ്പാട്ട് എന്നിവയിൽ സ്കൂൾ മികച്ച നേട്ടം കാഴ്ചവച്ചു.
[[ ചിത്രം: 38359-green.jpg|200px]]
==മുൻ പ്രധാനാദ്ധ്യാപകർ==
 
*ജോർജ്ജ് മാത്യൂ
*ടി. വി. ജോർജ്ജ്
*റജിമോൻ ചെറിയാൻ
*വൽസമ്മ. ടി. ടി
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.4232369,76.8601369| zoom=15}}
{{#multimaps:9.4232369,76.8601369| zoom=15}}

21:47, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി
വിലാസം
പഴവങ്ങാടി
സ്ഥാപിതം1 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201738556

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. റാന്നി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തായി റാന്നി കോളജ് റോഡിന്റെ വശത്ത് ഒരു മനോഹരമായ കുന്നിൻപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി കെ. എൻ. എച്ച് ബോർഡിംഗ് ഹോസ്റ്റൽ പ്രവർത്തിക്കുന്നു.

ചരിത്രം

1928ൽ തൊഴിൽപഠനാർത്ഥം സി എസ് ഐ മാനേജുമെന്റിന്റെ കീഴിൽ സ്ഥാപിതമായി. ഈ പ്രത്യെക ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ മേഖലയിലെ ഏക സ്കൂളാണിത്. തുടർന്ന് ഈ സ്കൂൾ യു പി സ്കൂളായി അംഗീകാരം നേടുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിനു 2 കെട്ടിടങ്ങളും ക്ലാസ്സുമുറികളുമുണ്ട്. പക്ഷെ പരിമിതികൾ അനേകമുണ്ട്. ചുറ്റുമതിൽ ഇല്ല.

അദ്ധ്യാപകർ

  • സുജ മെഴ്സി വറുഗീസ് (ഹെഡ്‌മിസ്ട്രസ്സ്)
  • ലാലമ്മ ജോൺ (സീനിയർ അസിസ്റ്റന്റ്)
  • സുമ എം. സൈമൺ
  • തോമസ് ജോർജ്ജ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    • ശാസ്ത്ര ക്ലബ്ബ്
    • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
    • സുരക്ഷാക്ലബ്ബ്

നേട്ടങ്ങള്‍

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നാടൻപാട്ടുമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. കലോത്സവത്തിൽ ദേശഭക്തിഗാനം, ഹിന്ദി പദ്യപാരായണം, നാടോടിനൃത്തം, മാപ്പിളപ്പാട്ട് എന്നിവയിൽ സ്കൂൾ മികച്ച നേട്ടം കാഴ്ചവച്ചു.

മുൻ പ്രധാനാദ്ധ്യാപകർ

  • ജോർജ്ജ് മാത്യൂ
  • ടി. വി. ജോർജ്ജ്
  • റജിമോൻ ചെറിയാൻ
  • വൽസമ്മ. ടി. ടി

വഴികാട്ടി

{{#multimaps:9.4232369,76.8601369| zoom=15}}