"ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
=== <u>ജൂൺ 3 : പ്രവേശനോത്സവം</u> === | === <u>ജൂൺ 3 : പ്രവേശനോത്സവം</u> === | ||
2024 - 25 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വർണാഭമായ ചടങ്ങോടെ സ്ക്കൂളിൽ നടന്നു. ജൂൺ തുടക്കത്തിൽ തന്നെ കുട്ടികളുടെ വരവേൽപ്പിനായി അധ്യാപകർ ഒരുക്കങ്ങളാരംഭിച്ചിരുന്നു. പൂക്കളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച് സ്ക്കൂൾ അങ്കണം മോടി പിടിപ്പിച്ചിരുന്നു. രാവിലെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും പി ടി എ അംഗങ്ങളും സ്ക്കൂളിലെത്തി. അധ്യാപക രക്ഷാകർത്തൃ അംഗങ്ങളുടെ അകമ്പടിയോടെ നിറമുള്ള തൊപ്പികൾ തലയിലണിഞ്ഞു കുട്ടികളെ സ്കൂളിലേക്കാനയിച്ചു. തുടർന്നു ചേർന്ന യോഗത്തിൽ അഡ്വ. സി എച്ച് കുഞ്ഞമ്പു സർ ഉദ്‌ഘാടനം നിർവഹിക്കുകയും കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ സചിത്രൻ മാഷ് , ഹെഡ്‍മാസ്ററർ അബ്ദുൽ സലാം മാഷ് ,VHSE പ്രിൻസിപ്പാൾ സുജീന്ദ്രൻ മാഷ് , പി ടി എ പ്രസിഡണ്ട് ശ്രീ. പ്രദീപ് ബി എം, എസ് ആർ ജി കൺവീനർ മിനിഷ് മാഷ് , എം പി ടി എ പ്രസിഡണ്ട് ശ്രീമതി. അനിമ അനിൽ , സജീവൻ മാഷ് , ശാന്തകുമാരി ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു . തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. | 2024 - 25 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വർണാഭമായ ചടങ്ങോടെ സ്ക്കൂളിൽ നടന്നു. ജൂൺ തുടക്കത്തിൽ തന്നെ കുട്ടികളുടെ വരവേൽപ്പിനായി അധ്യാപകർ ഒരുക്കങ്ങളാരംഭിച്ചിരുന്നു. പൂക്കളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച് സ്ക്കൂൾ അങ്കണം മോടി പിടിപ്പിച്ചിരുന്നു. രാവിലെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും പി ടി എ അംഗങ്ങളും സ്ക്കൂളിലെത്തി. അധ്യാപക രക്ഷാകർത്തൃ അംഗങ്ങളുടെ അകമ്പടിയോടെ നിറമുള്ള തൊപ്പികൾ തലയിലണിഞ്ഞു കുട്ടികളെ സ്കൂളിലേക്കാനയിച്ചു. തുടർന്നു ചേർന്ന യോഗത്തിൽ അഡ്വ. സി എച്ച് കുഞ്ഞമ്പു സർ ഉദ്‌ഘാടനം നിർവഹിക്കുകയും കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി ,സ്കൂൾ പ്രിൻസിപ്പാൾ സചിത്രൻ മാഷ് , ഹെഡ്‍മാസ്ററർ അബ്ദുൽ സലാം മാഷ് ,VHSE പ്രിൻസിപ്പാൾ സുജീന്ദ്രൻ മാഷ് , പി ടി എ പ്രസിഡണ്ട് ശ്രീ. പ്രദീപ് ബി എം, എസ് ആർ ജി കൺവീനർ മിനിഷ് മാഷ് , എം പി ടി എ പ്രസിഡണ്ട് ശ്രീമതി. അനിമ അനിൽ , സജീവൻ മാഷ് , ശാന്തകുമാരി ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു . തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. | ||
<gallery caption="പ്രവേശനോത്സവം "> | <gallery caption="പ്രവേശനോത്സവം "> | ||
പ്രമാണം:11025 - KGD - പ്രവേശനോത്സവം - 1.jpg | പ്രമാണം:11025 - KGD - പ്രവേശനോത്സവം - 1.jpg | ||
| വരി 22: | വരി 22: | ||
=== ജൂൺ 13 : RABIS DAY === | === ജൂൺ 13 : RABIS DAY === | ||
പേവിഷബാധ പ്രധിരോധ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളിലും അധ്യാപകരിലും അവബോധം സൃഷ്ട്ടിക്കുന്നതിനായ് സ്പെഷ്യൽ അസംബ്ലി ചേർന്നു. മുളിയാർ CHC യിലെ ഡോക്ടർ ഷമീമ അസംബ്ലിയിൽ വെച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയും കുട്ടികൾക്ക് പേവിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. | പേവിഷബാധ പ്രധിരോധ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളിലും അധ്യാപകരിലും അവബോധം സൃഷ്ട്ടിക്കുന്നതിനായ് സ്പെഷ്യൽ അസംബ്ലി ചേർന്നു. മുളിയാർ CHC യിലെ ഡോക്ടർ ഷമീമ അസംബ്ലിയിൽ വെച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയും കുട്ടികൾക്ക് പേവിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. | ||
=== ജൂൺ 19 : വായനാദിനം === | |||
വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാരംഗം ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി കൂടുകയും സ്കൂൾ ലീഡർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വായന ദിനത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം പ്രമുഖ കവിയും എഴുത്തുകാരനുമായ ശ്രീ.രാഘവൻ ബെള്ളിപ്പാടി നിർവഹിച്ചു.ഹെഡ്മാസ്റ്റർ അബ്ദുൽ സലാം മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ PTA പ്രസിഡന്റ് ശ്രീ. ബി എം പ്രദീപ് അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾക്കുള്ള വയനാദിന സന്ദേശം റിട്ടയേർഡ് മലയാളം അധ്യാപികയും ചടങ്ങിലെ വിശിഷ്ടാഥിതിയുമായ ശ്രീമതി. ബിന്ദു ടീച്ചർ നൽകി . | |||