"ജി.എൽ.പി.എസ്. പലകപറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,786 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2017
ചരിത്രം
No edit summary
(ചരിത്രം)
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
പലകപ്പറമ്പിൽ ഗവ. എൽ. പി. സ്കൂൾ മലപ്പുറം ജില്ലയിലെ മങ്കട സബ് ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പലകപ്പറമ്പ് പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും ആളുകളുടെ ശ്രമഫലമായി 1973ല്‍ പലകപ്പറമ്പിൽ ഗവ. എൽ. പി. സ്കൂൾ സ്ഥാപിതമായി. നാലു കിലോമീറ്റർ ചുറ്റളവിൽ ഒരു എൽ.പി.സ്കൂൾ പോലുമില്ലാത്ത പലകപ്പറമ്പ് പ്രദേശത്ത് ഒരു മദ്രസ്സ കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. നാട്ടുകാർ മുൻകൈ എടുത്ത് സ്വന്തമായി ഒരു സ്ഥലവും കെട്ടിടവും ഉണ്ടായി. ശ്രീ രാമകൃഷ്ണൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാനാധ്യാപകൻ. 1980ല്‍ സ്കൂൾ കെട്ടിടം തകർന്നു വീണു. തുടർന്ന് നാല് ക്ലാസ്സ്മുറികളോടുകൂടിയ ഒരു കെട്ടിടം സർക്കാർ പണിതുനല്കി. 1997-98ല്‍ ഡി.പി.ഇ.പി. വക രണ്ടു ക്ലാസ്സ്മുറികളോട് കൂടിയ ഒരു കെട്ടിടം കൂടി അനുവദിച്ചു കിട്ടി.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/252426" എന്ന താളിൽനിന്ന് ശേഖരിച്ചത്