"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11073 (സംവാദം | സംഭാവനകൾ)
11073 (സംവാദം | സംഭാവനകൾ)
ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം: ചിത്രം ഉൾപ്പെടുത്തി
വരി 161: വരി 161:
=== <big>ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം</big> ===

ജൂലൈ 22 ന് രാവിലെ അസംബ്ലി കൂടി കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.സീനിയർ അസിസ്റ്റന്റ് രജനി ടീച്ചർ,കുട്ടികളായ ശ്രീനന്ദ എം,ദൃശ്യ ടി ശാസ്ത്ര വിഷയത്തിൽ സംസാരിച്ചു.വൈകുന്നേരം 4 മണിക്ക് ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനത്തിന്റെ ഭാഗമായി ബഹിരാകാശക്കുതിപ്പ് എന്ന പേരിൽ ജോതിശാസ്ത്ര പഠന ക്ലാസ് സംഘടിപ്പിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി രജനി പിവി അധ്യക്ഷത വഹിച്ചു.ശ്രീ കെ ടി എൻ ഭാസ്കരൻ മാസ്റ്റർ(റിട്ട.പ്രിൻസിപ്പൽ) ക്ലബ്ബ് ഉദ്ഘാടനം ചെയ്തു തുടർന്ന് പഠന ക്ലാസ്സും നടത്തി.ശ്രീ പത്മനാഭൻ വി സ്വാഗതവും ശ്രീനന്ദ എം  നന്ദിയും പറഞ്ഞു.

[[പ്രമാണം:11073 sastraclub 1.jpg|പകരം=ശാസ്ത്രക്ലബ്ബ്|ഇടത്ത്‌|ലഘുചിത്രം|ശ്രീ കെടിഎൻ ഭാസ്കരൻ മാസ്റ്റർ ശാസ്തക്ലബ്ബ് ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:11073 sastraclub 2.jpg|പകരം=ശാസ്ത്രക്ലബ്ബ്|നടുവിൽ|ലഘുചിത്രം|ബഹിരാകാശ പഠനക്ലാസിനെത്തിയ കുട്ടികൾ]]
[[പ്രമാണം:11073 sastraclub 3.jpg|പകരം=ശാസ്ത്രം|ഇടത്ത്‌|ലഘുചിത്രം|പോസ്റ്റർ പ്രദർശനം]]
[[പ്രമാണം:11073 sasthraclub 4.jpg|നടുവിൽ|ലഘുചിത്രം|210x210ബിന്ദു|ദൃശ്യ ടി നിർമ്മിച്ച മാതൃക]]
"https://schoolwiki.in/ജി.എച്ച്.എസ്‌._മുന്നാട്/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്