"ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 105: വരി 105:


== നാട്ടുപഞ്ചാത്തിക്ക  (21-07-2024) ==
== നാട്ടുപഞ്ചാത്തിക്ക  (21-07-2024) ==
ഒരു ദേശത്തിൻറെ പഴയകാല ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായി പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ നടന്ന നാട്ടുപഞ്ചാത്തിക്ക  . സ്കൂളിൻറെ  വാർഷികാഘോഷങ്ങളുടെ ഭാഗമായി  '''പുല്ലൂർ ദേശം ചരിത്രപുസ്തകം''' ഒരുക്കുന്നതിന്റെ ഭാഗമായാണ്  നാട്ടുപഞ്ചാത്തിക്ക  ഒരുക്കിയത് .മുതിർന്ന പൂർവ്വ വിദ്യാർത്ഥികൾ പൊലിയന്ത്രം പാലയിൽ നൂറ് മൺചിരാതുകൾ  കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു .പണ്ട് വയൽ വരമ്പുകളിലയുയർന്നു കേട്ടിരുന്ന നാട്ടിപ്പാട്ടിന്റെ വരികൾ വേലാശ്വരത്തെ ശാരദ ,പേരളത്തെ മാണിക്കം  , മധുരമ്പാടിയിലെ നാരായണി എന്നിവർ പാടിയാണ് നട്ടുവർത്തമാനം പറച്ചിലിന് തുടക്കമിട്ടത്.പോയ കാലത്തിൻറെ ഓർമ്മകൾ പുതിയ തലമുറകൾക്ക് പകർന്നു നൽകാൻ പുല്ലൂർ ഗ്രാമത്തിലെ 65 വയസ്സു കഴിഞ്ഞ 150 ഓളം പേരാണ് സ്കൂളിൽ എത്തിച്ചേർന്നത് .പഴയകാല ഗ്രാമീണ ജനതയുടെ ജീവിതരീതി , കൃഷി, തൊഴിൽ ,പരിസ്ഥിതി സംരക്ഷണം, ഭക്ഷണരീതി ,ആചാര    വിശ്വാസങ്ങൾ , നാട്ടുസംഗീതം ,നാടോടിക്കഥകൾ നാട്ടുചികിത്സ നാടൻ ചൊല്ലുകൾ എന്നിവയെ കുറിച്ച് എല്ലാം നാട്ടുപഞ്ചാതിക്കയിൽ മുതിർന്നവർ അറിവുകൾ പകർന്നു .ഉത്സവങ്ങൾ, കളികൾ ,പലതരം വിനോദങ്ങൾ ,കൈവേല, കരവിരുത് ,നാടൻ വാസ്തുവിദ്യ , നാട്ടുവൈദ്യം ,നാടൻ പാചകം, നാടൻ ശൈലികൾ ,നാടോടി കഥകൾ , നാട്ടുസംഗീതം , നാടൻ ചിത്രകല , നാടൻ ചൊല്ലുകൾ  തുടങ്ങിയവയെല്ലാം നാട്ടറിവിൽ ചർച്ചയായി .ഭാരതി കാനത്തിൽ , ദാമോദരൻ ചാലിങ്കൽ , ഗോപാലൻ കേളോത്ത്‌ , ദാമോദരൻ ഒയക്കട , ബാലൻ  എടമുണ്ട നാരായണൻ ,  അച്യുതൻ നായർ ,  ഭാസ്കരൻ  കുണ്ടൂച്ചിയിൽ , കരുണാകരൻ ഇടച്ചിയിൽ , ശാരദാ വിഷ്ണുമംഗലം , ഉണ്ണി   ബാനം , നാരായണീ കരക്കകുണ്ട്,  രഘുനാഥ് മധുരംപാടി , കുഞ്ഞികൃഷ്ണൻ കൊടവലം,  ശ്യാമള പൊള്ളക്കട , ശശിധരൻ നായർ , തുടങ്ങി നൂറോളം  പേർ അനുഭവങ്ങൾ പങ്കുവെച്ചു.  ചരിത്രകാരൻ ഡോക്ടർ ശ്രീ ബാലൻ മോഡറേറ്ററായി. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ അധ്യക്ഷൻ ആയിരുന്നു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ  ശ്രീ എ.ടി.ശശി ,കവി ദിവാകരൻ വിഷ്ണുമംഗലം എന്നിവർ സംസാരിച്ചു. ലഘുഭക്ഷണം, ഉച്ചഭക്ഷണം  ,മെഡിക്കൽ ക്യാമ്പ് എന്നിവ ഒരുക്കിയിരുന്നു .വൈകുന്നേരം നാലു മണിക്ക് അവസാനിച്ചു .
ഒരു ദേശത്തിൻറെ പഴയകാല ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായി പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ നടന്ന നാട്ടുപഞ്ചാത്തിക്ക  . സ്കൂളിൻറെ  വാർഷികാഘോഷങ്ങളുടെ ഭാഗമായി  '''പുല്ലൂർ ദേശം ചരിത്രപുസ്തകം''' ഒരുക്കുന്നതിന്റെ ഭാഗമായാണ്  നാട്ടുപഞ്ചാത്തിക്ക  ഒരുക്കിയത് .മുതിർന്ന പൂർവ്വ വിദ്യാർത്ഥികൾ പൊലിയന്ത്രം പാലയിൽ നൂറ് മൺചിരാതുകൾ  കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു .പണ്ട് വയൽ വരമ്പുകളിലയുയർന്നു കേട്ടിരുന്ന നാട്ടിപ്പാട്ടിന്റെ വരികൾ വേലാശ്വരത്തെ ശാരദ ,പേരളത്തെ മാണിക്കം  , മധുരമ്പാടിയിലെ നാരായണി എന്നിവർ പാടിയാണ് നട്ടുവർത്തമാനം പറച്ചിലിന് തുടക്കമിട്ടത്.പോയ കാലത്തിൻറെ ഓർമ്മകൾ പുതിയ തലമുറകൾക്ക് പകർന്നു നൽകാൻ പുല്ലൂർ ഗ്രാമത്തിലെ 65 വയസ്സു കഴിഞ്ഞ 150 ഓളം പേരാണ് സ്കൂളിൽ എത്തിച്ചേർന്നത് .പഴയകാല ഗ്രാമീണ ജനതയുടെ ജീവിതരീതി , കൃഷി, തൊഴിൽ ,പരിസ്ഥിതി സംരക്ഷണം, ഭക്ഷണരീതി ,ആചാര    വിശ്വാസങ്ങൾ , നാട്ടുസംഗീതം ,നാടോടിക്കഥകൾ നാട്ടുചികിത്സ നാടൻ ചൊല്ലുകൾ എന്നിവയെ കുറിച്ച് എല്ലാം നാട്ടുപഞ്ചാതിക്കയിൽ മുതിർന്നവർ അറിവുകൾ പകർന്നു .ഉത്സവങ്ങൾ, കളികൾ ,പലതരം വിനോദങ്ങൾ ,കൈവേല, കരവിരുത് ,നാടൻ വാസ്തുവിദ്യ , നാട്ടുവൈദ്യം ,നാടൻ പാചകം, നാടൻ ശൈലികൾ ,നാടോടി കഥകൾ , നാട്ടുസംഗീതം , നാടൻ ചിത്രകല , നാടൻ ചൊല്ലുകൾ  തുടങ്ങിയവയെല്ലാം നാട്ടറിവിൽ ചർച്ചയായി .ഭാരതി കാനത്തിൽ , ദാമോദരൻ ചാലിങ്കൽ , ഗോപാലൻ കേളോത്ത്‌ , ദാമോദരൻ ഒയക്കട , ബാലൻ  എടമുണ്ട നാരായണൻ ,  അച്യുതൻ നായർ ,  ഭാസ്കരൻ  കുണ്ടൂച്ചിയിൽ , കരുണാകരൻ ഇടച്ചിയിൽ , ശാരദാ വിഷ്ണുമംഗലം , ഉണ്ണി   ബാനം , നാരായണീ കരക്കകുണ്ട്,  രഘുനാഥ് മധുരംപാടി , കുഞ്ഞികൃഷ്ണൻ കൊടവലം,  ശ്യാമള പൊള്ളക്കട , ശശിധരൻ നായർ , തുടങ്ങി നൂറോളം  പേർ അനുഭവങ്ങൾ പങ്കുവെച്ചു.  ചരിത്രകാരൻ ഡോക്ടർ ശ്രീ ബാലൻ മോഡറേറ്ററായി. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ അധ്യക്ഷൻ ആയിരുന്നു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ  ശ്രീ എ.ടി.ശശി ,കവി ദിവാകരൻ വിഷ്ണുമംഗലം എന്നിവർ സംസാരിച്ചു. ലഘുഭക്ഷണം, ഉച്ചഭക്ഷണം  ,മെഡിക്കൽ ക്യാമ്പ് എന്നിവ ഒരുക്കിയിരുന്നു .വൈകുന്നേരം നാലു മണിക്ക് അവസാനിച്ചു .<gallery>
പ്രമാണം:12244-290.jpg|alt=
പ്രമാണം:12244-291.jpg|alt=
പ്രമാണം:12244-292.jpg|alt=
പ്രമാണം:12244-293.jpg|alt=
പ്രമാണം:12244-294.jpg|alt=
</gallery>
504

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523699" എന്ന താളിൽനിന്ന് ശേഖരിച്ചത്