"സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}മാനത്തൂർ ഹൈസ്കൂൾ വളർച്ചയുടെ പാതയിൽ കുതിക്കുകയാണ്.ഇവിടെ പഠിക്കുന്ന കുട്ടികളുടെ കഴിവുകൾ കണ്ടറിഞ്ഞ് എല്ലാ വിധത്തിലും സമൂഹത്തിന്റെ മുൻനിരയിലേയ്ക്ക് എത്തിക്കുവാൻ അധ്യാപകർ ശ്രദ്ധിക്കുന്നു.വിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു.റെഡ്ക്രോസ്,ഗൈഡിംഗ്,സ്കൗട്ട്,NMMS,യോഗാ ക്ലാസ്സ്,ഡാൻസ് ക്ലാസ്സ്,കീബോർഡ് പരിശീലനം,സൈക്കിൾ പരിശീലനം,Self Defence Programme for girls,നീന്തൽ പരിശീലനം,ജർമ്മൻ ഭാഷാ പഠനം എന്നിവ അവയിൽ ചിലതു മാത്രം. വർഷങ്ങളായി SSLC പരീക്ഷയിൽ 100% വിജയം നേടിവരുന്നു. | ||
18:06, 18 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മാനത്തൂർ ഹൈസ്കൂൾ വളർച്ചയുടെ പാതയിൽ കുതിക്കുകയാണ്.ഇവിടെ പഠിക്കുന്ന കുട്ടികളുടെ കഴിവുകൾ കണ്ടറിഞ്ഞ് എല്ലാ വിധത്തിലും സമൂഹത്തിന്റെ മുൻനിരയിലേയ്ക്ക് എത്തിക്കുവാൻ അധ്യാപകർ ശ്രദ്ധിക്കുന്നു.വിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു.റെഡ്ക്രോസ്,ഗൈഡിംഗ്,സ്കൗട്ട്,NMMS,യോഗാ ക്ലാസ്സ്,ഡാൻസ് ക്ലാസ്സ്,കീബോർഡ് പരിശീലനം,സൈക്കിൾ പരിശീലനം,Self Defence Programme for girls,നീന്തൽ പരിശീലനം,ജർമ്മൻ ഭാഷാ പഠനം എന്നിവ അവയിൽ ചിലതു മാത്രം. വർഷങ്ങളായി SSLC പരീക്ഷയിൽ 100% വിജയം നേടിവരുന്നു.