"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 8: വരി 8:
ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ഇടം നേടിയ തൻ്റെ കവിതയെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.

==""ജൂലൈ 13 മഴയാത്ര സംഘടിപ്പിച്ചു""==
==""ജൂലൈ 13: മഴയാത്ര സംഘടിപ്പിച്ചു""==
ജൈവ വൈവിധ്യത്തെ അടുത്തറിയാൻ  കയ്യൂർ ഗവ.വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി മഴയാത്ര സംഘടിപ്പിച്ചു.പ്രകൃതിയുടെ കാഴ്ചകൾ നേരിട്ട് കാണാനും അനുഭവിക്കാനുമായി ജൈവ വൈവിധ്യത്തിൻ്റെ കലവറയായ കയ്യൂരിലെ വയലും പുഴയും കുന്നും താണ്ടിയായിരുന്നു യാത്ര.എട്ടാം ക്ലാസ്സിലെ കേരളപാഠാവലിയിലെ വഴിയാത്ര എന്ന പാഠഭാഗത്തിന്റെ പഠനപ്രവർത്തനമായിട്ടായിരുന്നു മഴയാത്ര സംഘടിപ്പിച്ചത്.മഴയാത്രയുടെ ഔപചാരികമായ ഉദ്ഘാടനം വാർഡ് മെമ്പർ വിനോദ് നിർവ്വഹിച്ചു. എസ്.എം.സി ചെയർമാൻ ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.യാത്രയ്ക്ക് കർഷകനായ അമ്പാടിയേട്ടൻ വഴികാട്ടിയായി .കയ്യൂരിന്റെ  കാർഷിക പാരമ്പര്യത്തെയും  ഇവിടുത്തെ കാലാവസ്ഥയിലും ജീവിത രീതിയിലും വന്ന മാറ്റത്തെയും അമ്പാടിയേട്ടൻ വിശദമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.വയലും തോടും കുന്നും കുട്ടികളും അധ്യാപകരും നടന്നു കണ്ടു.അധ്യാപകരായ ടി.വി മധുകുമാർ, പി.ശാന്ത, എം.വി വിജി, കെ.സന്തോഷ് കുമാർ, അഭിലാഷ് രാമൻ എന്നിവർ നേതൃത്വം നൽകി.കുട്ടികൾ കൊണ്ടുവന്ന പൊതിച്ചോറും കഴിച്ചാണ് യാത്ര അവസാനിച്ചത്.

12:40, 18 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം 2024

പ്രവേശനോത്സവത്തിന്റ ഭാഗമായി നവാഗതരെ പുസ്തകങ്ങൾ നൽകി സ്വീകരിച്ചു. ചടങ്ങിന്റ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എം പ്രശാന്ത് നിർവ്വഹിച്ചു.

നവാഗതരെ പുസ്തകങ്ങൾ നൽകി സ്വീകരിക്കുന്നു.

പരിസ്ഥിതി ദിനം 2024

ജൂൺ -5 പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഗോത്രകവിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.പ്രകാശ് ചെന്തളം പരിപാടി ഉദ്ഘാടനം ചെയ്തു. കാട് നിലനിർത്തേണ്ടതിൻ്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുയും തൻ്റെ കാട് ആരുടേത് എന്ന കവിത ആലപിക്കുകയും ചെയ്തു. തുടർന്ന് ക്യാമ്പസിൽ ഫലവൃക്ഷ തൈകൾ നട്ടു. ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ഇടം നേടിയ തൻ്റെ കവിതയെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.

""ജൂലൈ 13: മഴയാത്ര സംഘടിപ്പിച്ചു""