"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
<big>'''2024-2025 ൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ'''</big> | <big>'''2024-2025 ൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ'''</big> | ||
===സൗജന്യ ബാഗ് വിതരണം: ഒളകരയിലെ കുരുന്നുകൾക്ക് അനുഗ്രഹമായി=== | |||
പെരുവള്ളൂർ: പതിവ് തെറ്റിക്കാതെ ഇത്തവണയും ഒളകരയിലെ കുരുന്നുകൾക്ക് ബാഗുകൾ സമ്മാനമായി ലഭിച്ചു. കൊല്ലംചിന ഒലീവ് കൺവെൻഷൻ സെന്ററും പി ടി എ കമ്മറ്റിയും സംയുക്തമായാണ് ഇത്തവണ ബാഗുകൾ കുട്ടികളിലേക്ക് എത്തിച്ചത്. വർഷം തോറും എത്തിച്ചേരുന്ന ഈ സ്നേഹസമ്മാനം കുട്ടികൾക്കെന്നപോലെ രക്ഷിതാക്കൾക്കും വലിയ ആശ്വാസമാണ്.പ്രവേശനോത്സവത്തിൽ ബാഗ് വിതരണത്തിന്റെ ഉദ്ഘാടനകർമ്മം പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ നിർവ്വഹിച്ചിരുന്നു. ശേഷം ഒലീവ് കൺവൻഷൻ സെന്റർ പ്രതിനിധികൾ സ്കൂളിൽ നേരിട്ടെത്തി കുട്ടികൾക്ക് ബാഗ് സമർപ്പിച്ചു. യോഗത്തിൽ പ്രധാനാധ്യാപകൻ കെ ശശികുമാർ, എസ് എം സി ചെയർമാൻ കെ എം പ്രതീപ്കുമാർ, സോമരാജ് പാലക്കൽ, സൈതലവി കെ കെ, ഒലീവ് കൺവെൻഷൻ സെന്റർ പ്രതിനിധികളായ അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ്, മുഹമ്മദ് റഫീഖ്, എന്നിവർ സംബന്ധിച്ചു. | |||
===പ്രവേശനോത്സവം 2024=== | ===പ്രവേശനോത്സവം 2024=== | ||
പഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമാക്കി ഒളകര ജി.എൽ.പി.എസ് | പഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമാക്കി ഒളകര ജി.എൽ.പി.എസ് | ||
| വരി 9: | വരി 13: | ||
===സ്കൂളും പരിസരവും വൃത്തിയാക്കൽ=== | ===സ്കൂളും പരിസരവും വൃത്തിയാക്കൽ=== | ||
പുതിയ അദ്ധ്യായന വർഷത്തെ വരവേൽക്കുന്നതിനായി അദ്ധ്യാപകരും,കുടുംബശ്രീ പ്രവർത്തകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കിശുചീകരണ ഭാഗമായി ക്ലാസ് മുറികളിലെ ബെഞ്ചും ഡെസ്ക്കുകളും വൃത്തിയാക്കിയതോടൊപ്പം പരിസരത്തുള്ള പുൽകാടുകൾ വെട്ടിത്തെളിച്ചു. | പുതിയ അദ്ധ്യായന വർഷത്തെ വരവേൽക്കുന്നതിനായി അദ്ധ്യാപകരും,കുടുംബശ്രീ പ്രവർത്തകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കിശുചീകരണ ഭാഗമായി ക്ലാസ് മുറികളിലെ ബെഞ്ചും ഡെസ്ക്കുകളും വൃത്തിയാക്കിയതോടൊപ്പം പരിസരത്തുള്ള പുൽകാടുകൾ വെട്ടിത്തെളിച്ചു. | ||