"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
<font size=7><font color=blue>സ്കൂളിലെ വിദ്യാരംഗം - ചരിത്രം</font>
<font size=5>  
<font size=5>  
25 വർഷം മുൻപാണ് വിദ്യാരംഗം സ്കൂളിൽ ആരംഭിച്ചത് .കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിന് വിദ്യാരംഗം ഏറെ സഹായിച്ചിട്ടുണ്ട് .മലയാളവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും പ്രവർത്തനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. കഥ ,കവിത ,നാടകം ,അഭിനയം, ചിത്രകല ,പുസ്തകാസ്വാദനം, , നാടൻപാട്ട് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിൽ വിദ്യാരംഗം വഴി നടന്നിട്ടുണ്ട്. പല കുട്ടികളും സംസ്ഥാനതലത്തിൽ വരെ മത്സരിക്കുകയും ഉയർന്ന അംഗീകാരങ്ങൾക്ക് അർഹത നേടുകയും ചെയ്തിട്ടുണ്ട്.
</br>25 വർഷം മുൻപാണ് വിദ്യാരംഗം സ്കൂളിൽ ആരംഭിച്ചത് .കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിന് വിദ്യാരംഗം ഏറെ സഹായിച്ചിട്ടുണ്ട് .മലയാളവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും പ്രവർത്തനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. കഥ ,കവിത ,നാടകം ,അഭിനയം, ചിത്രകല ,പുസ്തകാസ്വാദനം, , നാടൻപാട്ട് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിൽ വിദ്യാരംഗം വഴി നടന്നിട്ടുണ്ട്. പല കുട്ടികളും സംസ്ഥാനതലത്തിൽ വരെ മത്സരിക്കുകയും ഉയർന്ന അംഗീകാരങ്ങൾക്ക് അർഹത നേടുകയും ചെയ്തിട്ടുണ്ട്.
അമ്മ മലയാളത്തെ സ്നേഹിച്ചുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ നന്മകളെ തിരിച്ചറിയുവാൻ 'വിദ്യാരംഗം' എന്നും കൂടെയുണ്ട്.
അമ്മ മലയാളത്തെ സ്നേഹിച്ചുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ നന്മകളെ തിരിച്ചറിയുവാൻ 'വിദ്യാരംഗം' എന്നും കൂടെയുണ്ട്.

15:12, 11 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


സ്കൂളിലെ വിദ്യാരംഗം - ചരിത്രം
25 വർഷം മുൻപാണ് വിദ്യാരംഗം സ്കൂളിൽ ആരംഭിച്ചത് .കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിന് വിദ്യാരംഗം ഏറെ സഹായിച്ചിട്ടുണ്ട് .മലയാളവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും പ്രവർത്തനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. കഥ ,കവിത ,നാടകം ,അഭിനയം, ചിത്രകല ,പുസ്തകാസ്വാദനം, , നാടൻപാട്ട് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിൽ വിദ്യാരംഗം വഴി നടന്നിട്ടുണ്ട്. പല കുട്ടികളും സംസ്ഥാനതലത്തിൽ വരെ മത്സരിക്കുകയും ഉയർന്ന അംഗീകാരങ്ങൾക്ക് അർഹത നേടുകയും ചെയ്തിട്ടുണ്ട്. അമ്മ മലയാളത്തെ സ്നേഹിച്ചുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ നന്മകളെ തിരിച്ചറിയുവാൻ 'വിദ്യാരംഗം' എന്നും കൂടെയുണ്ട്.