"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 7: | വരി 7: | ||
<li style="display: inline-block;"> [[File:44014 TVM PU 02.jpg|thumb|none|450px]] </li> | <li style="display: inline-block;"> [[File:44014 TVM PU 02.jpg|thumb|none|450px]] </li> | ||
</ul></div> </br> | </ul></div> </br> | ||
'''പരിസ്ഥിതി ദിനാഘോഷം''' | |||
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷവും സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂൺ 5 ബുധനാഴ്ച്ച രാവിലെ 9.30 ന് സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ. പ്രഭാത് അവർകളുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പുവാർ കോസ്റ്റ് ഗാർഡ് പൊലീസ് ഓഫീസർ ശ്രീ. സുരേഷ് സർ ഉദ്ഘാടനം നിർവ്വഹിച്ചു. കാഞ്ഞിരംകുളം കൃഷി ഓഫീസർ ശ്രീമതി. പ്രീത ആശംസകൾ അർപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം SPC അഡിഷണൽ നോഡൽ ഓഫീസർ ശ്രീ. ദേവകുമാർ സർ നിർവഹിച്ചു. | |||
<div><ul> |
10:47, 11 ജൂലൈ 2024-നു നിലവിലുള്ള രൂപം
2024-25 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2024-25 അക്കാദമിക വർഷം ആവേശോജ്വലമായ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലായി പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളെ ഹാർദമായി സ്വാഗതം ചെയ്തു. പ്രവേശനോത്സവ സമ്മേളനം പ്രമുഖ കവിയും അധ്യാപകനുമായ ശ്രീ. ഹരി നീലഗിരി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സിസ്റ്റർ ആലിസ് വർഗീസ്, ലൂർദ്ദിപുരം ഇടവക വികാരി ഫാ. പ്രദീപ് ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, പി.റ്റി.എ പ്രസിഡന്റ് ശ്രീ. പ്രഭാത് തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
പരിസ്ഥിതി ദിനാഘോഷം
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷവും സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂൺ 5 ബുധനാഴ്ച്ച രാവിലെ 9.30 ന് സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ. പ്രഭാത് അവർകളുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പുവാർ കോസ്റ്റ് ഗാർഡ് പൊലീസ് ഓഫീസർ ശ്രീ. സുരേഷ് സർ ഉദ്ഘാടനം നിർവ്വഹിച്ചു. കാഞ്ഞിരംകുളം കൃഷി ഓഫീസർ ശ്രീമതി. പ്രീത ആശംസകൾ അർപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം SPC അഡിഷണൽ നോഡൽ ഓഫീസർ ശ്രീ. ദേവകുമാർ സർ നിർവഹിച്ചു.