"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ജൂനിയർ റെഡ് ക്രോസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 11: | വരി 11: | ||
പ്രമാണം:47070 2jrc.jpeg|alt= | പ്രമാണം:47070 2jrc.jpeg|alt= | ||
</gallery>ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് JRC സെന്റ് മേരിസ് യൂണിറ്റിന്റെ നേതൃത്വത്തിൽ, സിഗ്നേച്ചർ ക്യാമ്പയിൻ, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ സെമിനാർ, ലഹരി വിരുദ്ധ റാലി തുടങ്ങി വിവിധപരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി. | </gallery>ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് JRC സെന്റ് മേരിസ് യൂണിറ്റിന്റെ നേതൃത്വത്തിൽ, സിഗ്നേച്ചർ ക്യാമ്പയിൻ, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ സെമിനാർ, ലഹരി വിരുദ്ധ റാലി തുടങ്ങി വിവിധപരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി. | ||
<gallery> | |||
പ്രമാണം:47070 3jrc.jpeg|alt= | |||
</gallery> |
22:47, 10 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജെ ആർ സി പരിസ്ഥിതി ദിനാചരണം നടത്തി
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC കുട്ടികൾക്ക് പച്ചക്കറി വിതരണം സെന്റ് മേരീസ് സ്കൂളിന്റെ എജ്യുകെയർ കൺവീനർ ശ്രീ. അരുൺ കുമാർ സർ ഉദ്ഘാടനം ചെയ്തു വിതരണം നടത്തുകയുണ്ടായി. ബയോളജി വിഭാഗം സീനിയർ അധ്യാപിക ശ്രീമതി ഷാലി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി.
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് JRC സെന്റ് മേരിസ് യൂണിറ്റിന്റെ നേതൃത്വത്തിൽ, സിഗ്നേച്ചർ ക്യാമ്പയിൻ, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ സെമിനാർ, ലഹരി വിരുദ്ധ റാലി തുടങ്ങി വിവിധപരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി.