"എൽ. വി. എച്ച്.എസ്. പോത്തൻകോട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lvhs43018 (സംവാദം | സംഭാവനകൾ)
'ലഘുചിത്രം|'''വിദ്യാരംഗം ക്ലബ്ബ്'''   2022 -23 അധ്യായന വർഷത്തെ വിദ്യാരംഗം ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ കവയത്രി ശ്രീമതി ഉമാത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:വിദ്യാരംഗം ക്ലബ്ബ് 22.png|ലഘുചിത്രം|'''വിദ്യാരംഗം ക്ലബ്ബ്'''  ]]
മലയാള സാഹിത്യരംഗത്തെ പകരം വയ്ക്കാൻ സാധിക്കാത്ത എഴുത്തുകാരനാണ് ശ്രീ വൈക്കം മുഹമ്മദ് ബഷീർ. ബഷീറിനെ വായിച്ച ആസ്വാദകഹൃദയങ്ങളിൽ മായാതെ നിലകൊള്ളുന്ന കഥാപാത്രങ്ങളാണ് അദ്ദേഹത്തിൻറെതു. 2024 ബഷീറിൻറെ ഓർമ ദിനമായ ജൂലൈ അഞ്ചിന് സ്കൂൾ വിദ്യാർത്ഥികൾ ഭാഷാ പ്രണയികളുടെ മനസ്സിലെ മരിക്കാത്ത ബഷീർ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചുകൊണ്ട് ഒരു വേറിട്ട അന്തരീക്ഷം സ്കൂളിൽ സൃഷ്ടിച്ചു. തങ്ങൾ വായനയിൽ മാത്രം പറഞ്ഞ കഥാപാത്രങ്ങൾ കൺമുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കുട്ടികളിൽ കൗതുകമേറെയായിരുന്നു. അതിനോടൊപ്പം തന്നെ പോസ്റ്റർ രചനയിലും ബഷീർ കഥാപാത്രങ്ങളിലേക്കുള്ള നിരൂപണ രചനയിലും കുട്ടികൾ സജീവമായി ഇടപെട്ടു. സ്കൂൾ അന്തരീക്ഷം ഒന്നാകെ ബേപ്പൂർ സുൽത്താൻ പടുത്തുയർത്തിയ കഥാപാശ്ചാത്തലങ്ങളിൽ നിറഞ്ഞു.[[പ്രമാണം:വിദ്യാരംഗം ക്ലബ്ബ് 22.png|ലഘുചിത്രം|'''വിദ്യാരംഗം ക്ലബ്ബ്'''  ]]
2022 -23 അധ്യായന വർഷത്തെ വിദ്യാരംഗം ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ കവയത്രി ശ്രീമതി ഉമാതൃദീപിന്റെ ഉദ്ഘാടനത്തോടെ ആരംഭിച്ചു  
2022 -23 അധ്യായന വർഷത്തെ വിദ്യാരംഗം ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ കവയത്രി ശ്രീമതി ഉമാതൃദീപിന്റെ ഉദ്ഘാടനത്തോടെ ആരംഭിച്ചു