"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

guide captains name
(വിവരങ്ങൾ ചേർത്തു)
 
(guide captains name)
 
വരി 1: വരി 1:
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു. 4 യൂണിറ്റുകൾ ഉണ്ട് . പ്രളയദുരിതാശ്വാസ പ്രവർത്തനം, കോവിഡ്19, തുടങ്ങിയ സാഹചര്യങ്ങളിൽ സ്തുത്യർഹമായ സേവനമാണ് ഇവിടുത്തെ ഗൈഡ്സ് കാഴ്ചവെച്ചത്. ജില്ലാ തലത്തിൽ ഓക്സി മീറ്റർ , മാസ്കു നിർമ്മാണം, സംസ്ഥാന തലത്തിൽ വിദ്യാകരണം പദ്ധതിയിൽ സാമ്പത്തിക സഹായം  സ്വപ്ന വീട് പദ്ധതി, കുട്ടിക്കൊരു ലൈബ്രറി എന്നീ മേഖലകളിലെല്ലാം , അനിർവചനീയമായ പങ്കാളിത്തം കാഴ്ചവെച്ച് , മികച്ച സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഈ സ്കൂളിലെ ഗൈഡ്സ് പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി. ബിജി ഡാനിയൽ , ശ്രീമതി.ലത ഈ ചെറിയാൻ, ശ്രീമതി. വിബിതചാക്കോ , ശീമതി. ജെസ്സി ജോൺസൻ എന്നിവർ ഗൈഡ് ക്യാപ്റ്റൻമാരായി പ്രവർത്തിക്കുന്നു.
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു. 4 യൂണിറ്റുകൾ ഉണ്ട് . പ്രളയദുരിതാശ്വാസ പ്രവർത്തനം, കോവിഡ്19, തുടങ്ങിയ സാഹചര്യങ്ങളിൽ സ്തുത്യർഹമായ സേവനമാണ് ഇവിടുത്തെ ഗൈഡ്സ് കാഴ്ചവെച്ചത്. ജില്ലാ തലത്തിൽ ഓക്സി മീറ്റർ , മാസ്കു നിർമ്മാണം, സംസ്ഥാന തലത്തിൽ വിദ്യാകരണം പദ്ധതിയിൽ സാമ്പത്തിക സഹായം  സ്വപ്ന വീട് പദ്ധതി, കുട്ടിക്കൊരു ലൈബ്രറി എന്നീ മേഖലകളിലെല്ലാം , അനിർവചനീയമായ പങ്കാളിത്തം കാഴ്ചവെച്ച് , മികച്ച സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഈ സ്കൂളിലെ ഗൈഡ്സ് പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി ലിജിമോൾ ജെ , ശ്രീമതി ജിജി സി ജോൺ, ശ്രീമതി ആൻ സൂസൻ മാത്യൂസ്, ശ്രീമതി അനു എസ് ജോൺ എന്നിവർ ഗൈഡ് ക്യാപ്റ്റൻമാരായി പ്രവർത്തിക്കുന്നു.
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2516763" എന്ന താളിൽനിന്ന് ശേഖരിച്ചത്