"സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 70: വരി 70:
|-
|-
|01-04-1999 - 30-06-2001
|01-04-1999 - 30-06-2001
| സി. റ്റി ത്രേസ്യ
| സി. വി ത്രേസ്യ
|-
|-
|01-07-2001 - 31-03-2004
|01-07-2001 - 31-03-2004
വരി 84: വരി 84:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*കലാഭവന്‍ ജിന്റോ‍ - പ്രശസ്ത സിനിമാനടന്‍
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ധാരാളം വൈദികരും സന്ന്യസ്ഥരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്നു
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*ധാരാളം ഐ. റ്റി പ്രഫഷനലുകളും , എഞ്ചിനിയര്‍മാരും, ആതുരശുശ്രഷരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഈ സ്ഥാപനം വഴി ജീവിതവിജയം നേടിയവരാണ്
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*കായിക ലോകത്തിന് ഒട്ടനവധി പ്രതിഭകളെ ഈ സ്ക്ള്‍ സംഭാവന ചെയ്യതിട്ടുണ്ട് . ‍
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 


==വഴികാട്ടി==
==വഴികാട്ടി==

17:19, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ
വിലാസം
നെല്ലിപ്പൊയില്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2009Johns



ചരിത്രം

കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയായ കോടഞ്ചരി ഗ്രാമപഞ്ചായത്തില്‍ ,വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിയോട് ചേര്‍ന്ന് നെല്ലിപൊയില്‍ സെന്‍റ് ജോണ്‍സ് ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. വയനാടന്‍ മലയടിവാരങ്ങളോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശം പ്രകൃതിരമണീയവും കാര്‍ഷികവിളകളാല്‍ സമൃദ്ധവുമാണ്



ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികള് ഉണ്ട്‍. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനു മുന്‍പിലായുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

01-06-1982 - 31-03-1994 പി.റ്റി. അഗസ്റ്റ്യന്‍
01-04-94 - 31-03-1999 കെ. ജെ. ബേബി
01-04-1999 - 30-06-2001 സി. വി ത്രേസ്യ
01-07-2001 - 31-03-2004 യു.എ സ്. ജോസ്
01-04-2004 - 31-03-2009 എം. ജെ. ജോസ്‍
01-04-2009 - മുതല്‍ കെ. പി. ബേബി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കലാഭവന്‍ ജിന്റോ‍ - പ്രശസ്ത സിനിമാനടന്‍
  • ധാരാളം വൈദികരും സന്ന്യസ്ഥരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്നു
  • ധാരാളം ഐ. റ്റി പ്രഫഷനലുകളും , എഞ്ചിനിയര്‍മാരും, ആതുരശുശ്രഷരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഈ സ്ഥാപനം വഴി ജീവിതവിജയം നേടിയവരാണ്
  • കായിക ലോകത്തിന് ഒട്ടനവധി പ്രതിഭകളെ ഈ സ്ക്ള്‍ സംഭാവന ചെയ്യതിട്ടുണ്ട് . ‍


വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക