"ജി.എം.എൽ.പി.എസ്. പുത്തൂർ/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ക്ലബ്ബ് പ്രവർത്തനം)
 
(വ്യത്യാസം ഇല്ല)

15:46, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിലെ പ്രവൃത്തി പരിചയ ക്ലബ്ബിൻറെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങളിൽ  പരിശീലനം നേടിയ കുട്ടികൾ ശാസ്ത്രമേളയിൽ  പങ്കെടുക്കുകയുണ്ടായി. കളിമൺ കൊണ്ടുള്ള രൂപങ്ങളുടെ നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം, ഇലക്ട്രിക് വയറിങ്, ഫാബ്രിക് പെയിൻറിംഗ്, ചിത്രത്തുന്നൽ എന്നീ ഞങ്ങളിലാണ് മത്സരിച്ചത്