"ജി എൽ പി എസ് പൈങ്ങോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(സീഡ് ബോൾ നിർമ്മാണം)
No edit summary
വരി 1: വരി 1:
'''<big><u>പ്രവേശനോത്സവം 2024</u></big>'''[[പ്രമാണം:23434 prav 2024.jpg|പകരം=പ്രവേശനോത്സവം 2024|ലഘുചിത്രം|പ്രവേശനോത്സവം 2024]]
'''<big><u>പ്രവേശനോത്സവം 2024</u></big>'''[[പ്രമാണം:23434 prav 2024.jpg|പകരം=പ്രവേശനോത്സവം 2024|ലഘുചിത്രം|പ്രവേശനോത്സവം 2024]]
PTA   പ്രസിഡന്റ്ശ്രീമതി സിൽജ ശ്രീനിവാസൻ്റെ അധ്യക്ഷതയിൽ വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി ഉണ്ണികൃഷ്‍ണൻ കുറ്റിപ്പറമ്പിൽ ഈ  വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം  ചെയ്തു.
PTA   പ്രസിഡന്റ്ശ്രീമതി സിൽജ ശ്രീനിവാസൻ്റെ അധ്യക്ഷതയിൽ വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി ഉണ്ണികൃഷ്‍ണൻ കുറ്റിപ്പറമ്പിൽ ഈ  വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം  ചെയ്തു.
വരി 5: വരി 7:


ഡോളി ടീച്ചർ സ്കൂൾ സന്ദർശിച്ചു
ഡോളി ടീച്ചർ സ്കൂൾ സന്ദർശിച്ചു
[[പ്രമാണം:23434 env 2024.jpg|പകരം=പരിസ്ഥിതിദിനം|ലഘുചിത്രം|305x305ബിന്ദു|പരിസ്ഥിതിദിനം]]
[[പ്രമാണം:23434 env 2024.jpg|പകരം=പരിസ്ഥിതിദിനം|ലഘുചിത്രം|259x259px|പരിസ്ഥിതിദിനം]]
'''<big><u>ജൂൺ 5 പരിസ്ഥിതിദിനം</u></big>'''
'''<big><u>ജൂൺ 5 പരിസ്ഥിതിദിനം</u></big>'''


വരി 11: വരി 13:


'''<big><u>വായനദിനം</u></big>'''
'''<big><u>വായനദിനം</u></big>'''
[[പ്രമാണം:23434 read 2024.jpg|പകരം=വായനാദിനം|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:23434 read 2024.jpg|പകരം=വായനാദിനം|ലഘുചിത്രം|വായനാദിനം|211x211ബിന്ദു]]
ജൂൺ 19 വായന ദിനം വാർഡ് മെമ്പർ മുൻ PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ എം.എ  ഉദ്ഘാടനം ചെയ്തു PTA പ്രസിഡണ്ട് ശ്രീമതി സിൽജ ശ്രീനിവാസൻ അദ്ധ്യക്ഷനായിരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള ലൈബ്രറികളുടെ ഉദ്ഘാടനം  നിർവഹിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി. ക്വിസ്, വായന പാട്ടുകൾ അവതരിപ്പിക്കൽ, ഡാൻസ്, പോസ്റ്റർ നിർമ്മാണം, വായന മത്സരം, പുസ്തക പ്രദർശനം, ലൈബ്രറി പുസ്തകങ്ങളുടെ വിതരണം എന്നീ പ്രവർത്തനങ്ങൾ വായനവാരത്തിൽ നടന്നു. കുട്ടികൾ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പുകൾ എഴുതുന്നുണ്ട്.
ജൂൺ 19 വായന ദിനം വാർഡ് മെമ്പർ മുൻ PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ എം.എ  ഉദ്ഘാടനം ചെയ്തു PTA പ്രസിഡണ്ട് ശ്രീമതി സിൽജ ശ്രീനിവാസൻ അദ്ധ്യക്ഷനായിരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള ലൈബ്രറികളുടെ ഉദ്ഘാടനം  നിർവഹിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി. ക്വിസ്, വായന പാട്ടുകൾ അവതരിപ്പിക്കൽ, ഡാൻസ്, പോസ്റ്റർ നിർമ്മാണം, വായന മത്സരം, പുസ്തക പ്രദർശനം, ലൈബ്രറി പുസ്തകങ്ങളുടെ വിതരണം എന്നീ പ്രവർത്തനങ്ങൾ വായനവാരത്തിൽ നടന്നു. കുട്ടികൾ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പുകൾ എഴുതുന്നുണ്ട്.[[പ്രമാണം:23434 yoga 2024.jpg|പകരം=യോഗദിനം|ലഘുചിത്രം|യോഗദിനം|246x246ബിന്ദു]]'''<big><u>അന്താരാഷ്ട്രയോഗദിനം</u></big>'''
 
ജൂൺ 21 യോഗദിനം ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു .ഷീബ ടീച്ചറുടെ നേതൃത്വത്തിൽ യോഗക്ലാസ് നടത്തി. മനസ്സുകൊണ്ടും ശരീരം കൊണ്ടും സജീവമായിരിക്കാൻ സഹായിക്കുന്ന യോഗ ശീലങ്ങൾ ഒരാളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും കുറയ്ക്കാൻ ഒരു പരിധി വരെ യോഗ സഹായകമാകുമെന്ന് ടീച്ചർ പറഞ്ഞു. യോഗ ജീവിതത്തിന്റെ ഒരു ഭാഗമാക്കാൻ നമുക്ക് കഴിയണം. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും യോഗക്ലാസ്സിൽ പങ്കെടുത്തു.[[പ്രമാണം:23434 generalbody 2024.jpg|പകരം=ജനറൽ ബോഡി യോഗം|ലഘുചിത്രം|193x193ബിന്ദു|ജനറൽ ബോഡി യോഗം]]യോഗദിനത്തിൽ തന്നെ കുട്ടികർക്ക് യോഗക്ലാസ്സും കരാട്ടെ ക്ലാസ്സും ആരംഭിച്ചു.
'''<big><u>അന്താരാഷ്ട്രയോഗദിനം</u></big>'''
[[പ്രമാണം:23434 yoga 2024.jpg|പകരം=യോഗദിനം|ലഘുചിത്രം|യോഗദിനം]]
ജൂൺ 21 യോഗദിനം ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു .ഷീബ ടീച്ചറുടെ നേതൃത്വത്തിൽ യോഗക്ലാസ് നടത്തി. മനസ്സുകൊണ്ടും ശരീരം കൊണ്ടും സജീവമായിരിക്കാൻ സഹായിക്കുന്ന യോഗ ശീലങ്ങൾ ഒരാളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും കുറയ്ക്കാൻ ഒരു പരിധി വരെ യോഗ സഹായകമാകുമെന്ന് ടീച്ചർ പറഞ്ഞു. യോഗ ജീവിതത്തിന്റെ ഒരു ഭാഗമാക്കാൻ നമുക്ക് കഴിയണം. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും യോഗക്ലാസ്സിൽ പങ്കെടുത്തു.
 
യോഗദിനത്തിൽ തന്നെ കുട്ടികർക്ക് യോഗക്ലാസ്സും കരാട്ടെ ക്ലാസ്സും ആരംഭിച്ചു.
[[പ്രമാണം:23434 generalbody 2024.jpg|പകരം=ജനറൽ ബോഡി യോഗം|ലഘുചിത്രം|193x193ബിന്ദു|ജനറൽ ബോഡി യോഗം]]
'''<big><u>ജനറൽ ബോഡി യോഗം</u></big>'''
'''<big><u>ജനറൽ ബോഡി യോഗം</u></big>'''


വരി 25: വരി 21:


'''<u><big>ലോക ലഹരി വിരുദ്ധദിനം</big></u>'''
'''<u><big>ലോക ലഹരി വിരുദ്ധദിനം</big></u>'''
[[പ്രമാണം:23434 drugday 2024.jpg|പകരം=ലോക ലഹരി വിരുദ്ധദിനം|ലഘുചിത്രം|194x194ബിന്ദു|ലോക ലഹരി വിരുദ്ധദിനം]]
[[പ്രമാണം:23434 drugday 2024.jpg|പകരം=ലോക ലഹരി വിരുദ്ധദിനം|ലഘുചിത്രം|157x157px|ലോക ലഹരി വിരുദ്ധദിനം]]
ജൂൺ 26 അന്താരാഷ്ട ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ  ദോഷങ്ങളെക്കുറിച്ച് ഷീജ ടീച്ചർ ബോധവത്കരണം നടത്തി. പോസ്റ്ററുകൾ ഉണ്ടാക്കി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിവിരുദ്ധഗാനങ്ങൾ ആലപിച്ചു.
ജൂൺ 26 അന്താരാഷ്ട ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ  ദോഷങ്ങളെക്കുറിച്ച് ഷീജ ടീച്ചർ ബോധവത്കരണം നടത്തി. പോസ്റ്ററുകൾ ഉണ്ടാക്കി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിവിരുദ്ധഗാനങ്ങൾ ആലപിച്ചു.




'''<u><big>സീഡ് ബോൾ നിർമ്മാണം</big></u>'''
'''<u><big>സീഡ് ബോൾ നിർമ്മാണം</big></u>'''
[[പ്രമാണം:23434 seedball 2024.jpg|പകരം=സീഡ് ബോൾ നിർമ്മാണം|ലഘുചിത്രം|സീഡ് ബോൾ നിർമ്മാണം]]
[[പ്രമാണം:23434 seedball 2024.jpg|പകരം=സീഡ് ബോൾ നിർമ്മാണം|ലഘുചിത്രം|സീഡ് ബോൾ നിർമ്മാണം|210x210ബിന്ദു]]
ഹരിത സമേതം പരിപാടിയുമായി ബന്ധപ്പെട്ട് ജൂൺ 28 ന്3, 4 ക്ലാസ്സുകളിലെ കുട്ടികൾ Seed ball നിർമ്മിക്കുകയും ജൂലൈ 2 ന് അടുത്തുള്ള കോളേജ് ഗ്രൗണ്ടിൽ എറിയുകയും ചെയ്തു
ഹരിത സമേതം പരിപാടിയുമായി ബന്ധപ്പെട്ട് ജൂൺ 28 ന്3, 4 ക്ലാസ്സുകളിലെ കുട്ടികൾ Seed ball നിർമ്മിക്കുകയും ജൂലൈ 2 ന് അടുത്തുള്ള കോളേജ് ഗ്രൗണ്ടിൽ എറിയുകയും ചെയ്തു
'''<u><big>ജൂലായ് 5 ബഷീർ ദിനം</big></u>'''
ബഷീർ ദിനവുമായി ബന്ധപ്പെട്ട് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം, പോസ്റ്റർ നിർമ്മാണം, പ്രസംഗം, പുസ്തകപരിചയം, ബഷീർ ഗാനങ്ങൾ ആലപിക്കൽ എന്നിവ നടത്തി
[[പ്രമാണം:23434 basheer 2024.jpg|പകരം=ജൂലായ് 5 ബഷീർ ദിനം|ലഘുചിത്രം|255x255ബിന്ദു|ജൂലായ് 5 ബഷീർ ദിനം]]
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513576" എന്ന താളിൽനിന്ന് ശേഖരിച്ചത്