"കേരള സ്കൂൾ കായികോൽസവം/മത്സരഇനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 620: വരി 620:
Time Trial 15-19 Km, Mass Start 20-25 Km എന്നീ മത്സരഇനങ്ങൾ  സീനിയർ ആൺവിഭാഗത്തിലും Time Trial 10-12 Km, Mass Start 15-17 Km എന്നീ മത്സരഇനങ്ങൾ‍ സീനിയർ പെൺ‍വിഭാഗത്തിൽ  നടത്തപ്പെടുന്നു. ഒരു കുട്ടിയ്ക്ക് എതെങ്കിലും ഒരു ഇനത്തിൽ മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. ഒരു ഇനത്തിൽ രണ്ടു കുട്ടികൾക്ക് പങ്കെടുക്കാം. ഒാരോ ഇനങ്ങളിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടു കുട്ടികൾക്ക് അടുത്ത തലത്തിൽ‍ പങ്കെടുക്കാം.  

ദേശീയമത്സരങ്ങൾ  
== ദേശീയമത്സരങ്ങൾ ==
(യോഗ്യതകൾ)

യോഗ്യതകൾ
=== അ‍ത്‍‍ലറ്റിക്സ് ===
സംസ്ഥാനമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികൾക്ക് മാത്രമാണ് നാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

അ‍ത്‍‍ലറ്റിക്സ്
നൂറുമീറ്റർ മത്സരത്തിലെ ആദ്യ ആറ് സ്ഥാനക്കാർ 4 x100റിലേയിലും നാന്നൂറ് മീറ്റർ മത്സരത്തലെ ആദ്യ ആറ് സ്ഥാനക്കാർ  4 x 400റിലേയിലും യോഗ്യത നേടും.
 
അക്വാറ്റിക്സ്

=== അക്വാറ്റിക്സ് ===
   സംസ്ഥാനമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുകയും , മുൻവർഷത്തെ ദേശീയ മത്സരത്തിലെ ആറാം സ്ഥാനത്തിന്റെ സമയത്തിനുളളിൽ വരുകയും ചെയ്യുന്നതാണ് സംസ്ഥാന ടീം സെലക്ഷൻ മാനദണ്ഡം.

വരി 638: വരി 635:
ഫ്രീസ്റ്റൈൽ,ബട്ടർഫ്ലൈ,ബ്രസ്‍സ്റ്റ് സ്‍ട്രോക്ക്, ബാക്ക് സ്‍ട്രോക്ക് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ ഉൾപ്പെടുന്നതാണ്  4x100മീറ്റർ മെഡ്‍ലെ റിലേ ടീം.

ഗെയിംസ്
=== ഗെയിംസ് ===
 
   ഗെയിംസ് മത്സരങ്ങളിൽ അതാത് ഗെയിമിൽ പ്രാവീണ്യം നേടിയ വിദഗ്ധർ തെരഞ്ഞെടുത്ത കുട്ടികളാണ് നാഷണൽ മത്സരത്തിൽ പങ്കെടുക്കുന്നത്.

വരി 646: വരി 642:
   വെയിറ്റ് കാറ്റഗറി മത്സരങ്ങളിൽ അതാത് കാറ്റഗറിയിൽ ഒന്നാംസ്ഥാനം കിട്ടുന്ന കുട്ടിക്കാണ് നാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

നേട്ടങ്ങൾ
== നേട്ടങ്ങൾ ==

   ദേശീയമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് SGFI നൽകുന്ന മെഡലിനും സർട്ടിഫിക്കറ്റിനും പുറമെ  സംസ്ഥാനവിദ്യാഭ്യാസവകുപ്പ് ക്യാഷ് അവാർഡും നൽകുന്നു.
* ദേശീയമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് SGFI നൽകുന്ന മെഡലിനും സർട്ടിഫിക്കറ്റിനും പുറമെ  സംസ്ഥാനവിദ്യാഭ്യാസവകുപ്പ് ക്യാഷ് അവാർഡും നൽകുന്നു.

ദേശീയമത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സംസ്ഥാനവിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാർക്ക് നൽകിവരുന്നു.
* ദേശീയമത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സംസ്ഥാനവിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാർക്ക് നൽകിവരുന്നു.
 
സ്പോർട്സ് ഹോസ്റ്റലിന്റെ പങ്കാളിത്തം

== സ്പോർട്സ് ഹോസ്റ്റലിന്റെ പങ്കാളിത്തം ==
കേരളത്തിൽ അഞ്ചുതരം സ്പോർട്സ് സ്കൂൾ ഹോസ്റ്റലുകൾ ആണുള്ളത് .

വരി 667: വരി 662:

പ്രത്യേക കായികപരിശീലനം ലഭിക്കുന്ന ഈ വിഭാഗത്തിലെ  കായികതാരങ്ങൾ ജില്ലാതലമത്സരങ്ങളിലാണ് പങ്കെടുക്കുന്നത്. ജില്ലാ,സംസ്ഥാന മത്സരങ്ങളിൽ ഇവരുടെ പോയിന്റ്  ഇവർ പഠിക്കുന്ന സ്കൂളിന് പരിഗണിക്കാതെ  ജില്ലയ്ക്ക് മാത്രമേ പരിഗണിക്കുകയുളളൂ. ഗെയിംസ് മത്സരങ്ങളിൽ ഈ കായികതാരങ്ങൾക്ക് ജില്ലാതലത്തിലുള്ള സെലക്ഷനിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു.

{| class="wikitable mw-collapsible"
!
!ടീം ഇനങ്ങളിൽ
മത്സരിക്കുന്നവ
!വ്യക്തിഗത ഇനങ്ങളിൽ
മത്സരിക്കുന്നവ
!ടീം ആയും വ്യക്തിഗതമായും
മത്സരിക്കുന്നവ
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513432" എന്ന താളിൽനിന്ന് ശേഖരിച്ചത്