"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:03, 5 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനമായി ആചരിക്കുന്നു | ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനമായി ആചരിക്കുന്നു | ||
1908ജനുവരി 21ന് കോട്ടയം ജില്ലയിൽ തലയോലപ്പറമ്പ് എന്ന സ്ഥലത്ത് ജനനം.തൻറെ ജീവിതാനുഭവം കഥകളിലൂടെ പറഞ്ഞു തന്ന മനുഷ്യസ്നേഹിയായ ഒരു കഥാകാരൻ ആയിരുന്നു വൈക്കം മുഹമ്മദ് ബഷീർ.കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ലളിതാംബിക അന്തർജ്ജനം അവാർഡ്, പദ്‍മശ്രീ അവാർഡ് എന്നിങ്ങനെ ഒട്ടനവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1994 ജൂലൈ 5ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഈ ബഷീർ ദിനത്തിൽ അദ്ദേഹത്തിൻറെ ചിത്രം വരയ്ക്കുന്നതിനും | 1908ജനുവരി 21ന് കോട്ടയം ജില്ലയിൽ തലയോലപ്പറമ്പ് എന്ന സ്ഥലത്ത് ജനനം.തൻറെ ജീവിതാനുഭവം കഥകളിലൂടെ പറഞ്ഞു തന്ന മനുഷ്യസ്നേഹിയായ ഒരു കഥാകാരൻ ആയിരുന്നു വൈക്കം മുഹമ്മദ് ബഷീർ.കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ലളിതാംബിക അന്തർജ്ജനം അവാർഡ്, പദ്‍മശ്രീ അവാർഡ് എന്നിങ്ങനെ ഒട്ടനവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1994 ജൂലൈ 5ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഈ ബഷീർ ദിനത്തിൽ അദ്ദേഹത്തിൻറെ ചിത്രം വരയ്ക്കുന്നതിനും അദ്ദേഹത്തിൻറെ കഥകളിലെ കഥാപത്രങ്ങളുടെ ചിത്രം വരയ്ക്കുവാനായി മത്സരം സംഘടിപ്പിക്കുകയുണ്ടായി.[[പ്രമാണം:36045-VAIKKAM.jpg|നടുവിൽ|ലഘുചിത്രം|351x351px|36045-VAIKKAM.jpg]] |