ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rasmi T (സംവാദം | സംഭാവനകൾ)
Rasmi T (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:


== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
പൂനൂർ ജി എം യു പി സ്കൂൾ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 2024-25 വർഷത്തെ നവാഗതരെ ജെ.ആർ.സി കേഡറ്റുകൾ സ്വീകരിച്ചിരുത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസവിതരണം നടത്തി.
പൂനൂർ ജി എം യു പി സ്കൂൾ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം ☢വാർഡ് മെമ്പർ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 2024-25 വർഷത്തെ നവാഗതരെ ജെ.ആർ.സി കേഡറ്റുകൾ സ്വീകരിച്ചിരുത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസവിതരണം നടത്തി.
സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിയിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡൻറ് വി എം ഫിറോസ് അധ്യക്ഷത വഹിച്ചു.എം പി ടി എ ചെയർപേഴ്സൺ ഖദീജ റിസ്വാന, എസ്എം സി ചെയർമാൻ ഷാഫി സക്കറിയ, അസ്‌ലം കുന്നുമ്മൽ, ഫസീല, ലത്തീഫ് കക്കാട്ടുമ്മൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിയിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡൻറ് വി എം ഫിറോസ് അധ്യക്ഷത വഹിച്ചു.എം പി ടി എ ചെയർപേഴ്സൺ ഖദീജ റിസ്വാന, എസ്എം സി ചെയർമാൻ ഷാഫി സക്കറിയ, അസ്‌ലം കുന്നുമ്മൽ, ഫസീല, ലത്തീഫ് കക്കാട്ടുമ്മൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം രക്ഷാകർതൃ ശാക്തീകരണ ക്ലാസ് അബ്ദുൽ കലാം കെ കെ, രജീഷ് ലാൽ കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം രക്ഷാകർതൃ ശാക്തീകരണ ക്ലാസ് അബ്ദുൽ കലാം കെ കെ, രജീഷ് ലാൽ കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.
വരി 26: വരി 26:


== വായനാദിനം ==
== വായനാദിനം ==
പൂനൂർ ജി എം യു പി സ്കൂളിൽ വായനാദിന വാരാചരണത്തോടനുബന്ധിച്ച് 'വായനാ  വസന്തം'  എന്ന പേരിൽ നിരവധി പരിപാടികൾക്ക് തുടക്കം കുറിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം, പുസ്തക പ്രദർശന വിപണന മേള,ബാലനിധി പ്രഖ്യാപനം,സ്കൂൾ ബാഗ് സമർപ്പണം,അമ്മയും കുഞ്ഞുംസാഹിത്യപ്രശ്നോത്തരി എന്നിവയായിരുന്നു പ്രധാന പരിപാടികൾ.പ്രധാന അധ്യാപകൻ അബ്ദുസ്സലാം സ്വാഗതം ആശംസിച്ചു. കുഞ്ഞമ്മദ് ചാക്കോത്ത്( ഒലീവിയ വുഡ്സ്)ഇ.ശശീന്ദ്ര ദാസ് (സാംസ്കാരിക പ്രവർത്തകൻ ) സി.പി.കരീം മാസ്റ്റർ (വാർഡ് മെമ്പർ) സാജിദ പി(ബ്ലോക്ക് മെമ്പർ) എം. മധുസൂദനൻ എന്നിവർ വേദിയിലെ നിറസാന്നിധ്യമായിരുന്നു. ഇ ശശീന്ദ്രദാസ് കുട്ടികൾക്ക് വായനാ സന്ദേശം പകർന്നു നൽകി. അമ്മ തന്നെയാണ് ആദ്യത്തെ ഗുരു എന്ന ആശയമൂന്നിക്കൊണ്ട് 'അമ്മയും കുഞ്ഞും' സാഹിത്യ പ്രശ്നോത്തരി പരിപാടിയിൽ  വേറിട്ട അനുഭവമായി നിലകൊണ്ടു.[[പ്രമാണം:47571-Readingday-2024-1.jpg|ലഘുചിത്രം|'''ഉദ്ഘാടനം''']]
പൂനൂർ ജി എം യു പി സ്കൂളിൽ വായനാദിന വാരാചരണത്തോടനുബന്ധിച്ച് 'വായനാ  വസന്തം'  എന്ന പേരിൽ നിരവധി പരിപാടികൾക്ക് തുടക്കം കുറിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം, പുസ്തക പ്രദർശന വിപണന മേള,ബാലനിധി പ്രഖ്യാപനം,സ്കൂൾ ബാഗ് സമർപ്പണം,അമ്മയും കുഞ്ഞുംസാഹിത്യപ്രശ്നോത്തരി എന്നിവയായിരുന്നു പ്രധാന പരിപാടികൾ.പ്രധാന അധ്യാപകൻ അബ്ദുസ്സലാം സ്വാഗതം ആശംസിച്ചു. കുഞ്ഞമ്മദ് ചാക്കോത്ത്( ഒലീവിയ വുഡ്സ്)ഇ.ശശീന്ദ്ര ദാസ് (സാംസ്കാരിക പ്രവർത്തകൻ ) സി.പി.കരീം മാസ്റ്റർ (വാർഡ് മെമ്പർ) സാജിദ പി(ബ്ലോക്ക് മെമ്പർ) എം. മധുസൂദനൻ എന്നിവർ വേദിയിലെ നിറസാന്നിധ്യമായിരുന്നു. ഇ ശശീന്ദ്രദാസ് കുട്ടികൾക്ക് വായനാ സന്ദേശം പകർന്നു നൽകി. അമ്മ തന്നെയാണ് ആദ്യത്തെ ഗുരു എന്ന ആശയമൂന്നിക്കൊണ്ട് 'അമ്മയും കുഞ്ഞും' സാഹിത്യ പ്രശ്നോത്തരി പരിപാടിയിൽ  വേറിട്ട അനുഭവമായി നിലകൊണ്ടു.[[പ്രമാണം:47571-Readingday-2024-1.jpg|ലഘുചിത്രം|'''ഉദ്ഘാടനം''']][[പ്രമാണം:47571-Readingday-2024-2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|പുസ്തകപ്രദർശനം]]
 
 
 
[[പ്രമാണം:47571-Readingday-2024-2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|പുസ്തകപ്രദർശനം]]
[[പ്രമാണം:47571-Readingday-2024-3.jpg|ലഘുചിത്രം|പുസ്തകപ്രദർശനം]]
[[പ്രമാണം:47571-Readingday-2024-3.jpg|ലഘുചിത്രം|പുസ്തകപ്രദർശനം]]


[[പ്രമാണം:47571-Readingday-2024-4.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|അമ്മയും കുഞ്ഞും സാഹിത്യ പ്രശ്നോത്തരി]]
[[പ്രമാണം:47571-Readingday-2024-4.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|അമ്മയും കുഞ്ഞും സാഹിത്യ പ്രശ്നോത്തരി]]

19:27, 5 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

പൂനൂർ ജി എം യു പി സ്കൂൾ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം ☢വാർഡ് മെമ്പർ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 2024-25 വർഷത്തെ നവാഗതരെ ജെ.ആർ.സി കേഡറ്റുകൾ സ്വീകരിച്ചിരുത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസവിതരണം നടത്തി. സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിയിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡൻറ് വി എം ഫിറോസ് അധ്യക്ഷത വഹിച്ചു.എം പി ടി എ ചെയർപേഴ്സൺ ഖദീജ റിസ്വാന, എസ്എം സി ചെയർമാൻ ഷാഫി സക്കറിയ, അസ്‌ലം കുന്നുമ്മൽ, ഫസീല, ലത്തീഫ് കക്കാട്ടുമ്മൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം രക്ഷാകർതൃ ശാക്തീകരണ ക്ലാസ് അബ്ദുൽ കലാം കെ കെ, രജീഷ് ലാൽ കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.

ചിത്രശാല

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി വാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാവനത്തിലെ മരങ്ങൾക്കും ചെടികൾക്കും ടാഗിടൽ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബ്ദുസ്സലാം എ കെ നിർവ്വഹിച്ചു. വിദ്യാവനം കോർഡിനേറ്റർ രജീഷ്ലാൽ കെ, അർജുൻ ചന്ദ്രൻ കെ ടി, വിജിഷ പി കെ, ജിജു വി കെ, മുഹമ്മദ് ഫായിസ് എ എൻ തുടങ്ങിയവർ പങ്കെടുത്തു.

ടാഗിടൽ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം

കേരള വനം വകുപ്പിൻ്റെ സോഷ്യൽ ഫോറസ്ട്രി പദ്ധതിക്കു കീഴിലുള്ള വിദ്യാ വനത്തിലെ മുഴുവൻ മരങ്ങളുടേയും ചെടികളുടേയും പേര് പ്രദർശിപ്പിക്കുന്നത് വിദ്യാർത്ഥികൾക്കും സന്ദർശകർക്കും വിജ്ഞാനപ്രദമാണ്.



വിദ്യാവനം



വായനാദിനം

പൂനൂർ ജി എം യു പി സ്കൂളിൽ വായനാദിന വാരാചരണത്തോടനുബന്ധിച്ച് 'വായനാ  വസന്തം'  എന്ന പേരിൽ നിരവധി പരിപാടികൾക്ക് തുടക്കം കുറിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം, പുസ്തക പ്രദർശന വിപണന മേള,ബാലനിധി പ്രഖ്യാപനം,സ്കൂൾ ബാഗ് സമർപ്പണം,അമ്മയും കുഞ്ഞുംസാഹിത്യപ്രശ്നോത്തരി എന്നിവയായിരുന്നു പ്രധാന പരിപാടികൾ.പ്രധാന അധ്യാപകൻ അബ്ദുസ്സലാം സ്വാഗതം ആശംസിച്ചു. കുഞ്ഞമ്മദ് ചാക്കോത്ത്( ഒലീവിയ വുഡ്സ്)ഇ.ശശീന്ദ്ര ദാസ് (സാംസ്കാരിക പ്രവർത്തകൻ ) സി.പി.കരീം മാസ്റ്റർ (വാർഡ് മെമ്പർ) സാജിദ പി(ബ്ലോക്ക് മെമ്പർ) എം. മധുസൂദനൻ എന്നിവർ വേദിയിലെ നിറസാന്നിധ്യമായിരുന്നു. ഇ ശശീന്ദ്രദാസ് കുട്ടികൾക്ക് വായനാ സന്ദേശം പകർന്നു നൽകി. അമ്മ തന്നെയാണ് ആദ്യത്തെ ഗുരു എന്ന ആശയമൂന്നിക്കൊണ്ട് 'അമ്മയും കുഞ്ഞും' സാഹിത്യ പ്രശ്നോത്തരി പരിപാടിയിൽ  വേറിട്ട അനുഭവമായി നിലകൊണ്ടു.

ഉദ്ഘാടനം
പുസ്തകപ്രദർശനം
പുസ്തകപ്രദർശനം
അമ്മയും കുഞ്ഞും സാഹിത്യ പ്രശ്നോത്തരി