"ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 93: വരി 93:

== പ്രാദേശിക പുസ്തക ചർച്ച  ( ഫ്രണ്ട്സ് ക്ലബ്ബ് ഉദയനഗർ  30-06-2024) ==

[[പ്രമാണം:12244-285.jpg|ഇടത്ത്‌|ലഘുചിത്രം|179x179ബിന്ദു]]
[[പ്രമാണം:12244-285.jpg|ഇടത്ത്‌|ലഘുചിത്രം|179x179ബിന്ദു|3-07-2024 മാതൃഭൂമി]]
'''''ബെന്യാമിൻ്റെ  ആടുജീവിതം''''' എന്ന പ്രശസ്ത നോവലിനെക്കുറിച്ച് ചർച്ച സംഘടിപ്പിച്ച് കഥ ഗ്രാമഹൃദയങ്ങളിലേക്കെത്തിച്ച് ഫ്രണ്ട്സ് ക്ലബ്ബ് ഉദയനഗർ '.പുല്ലൂർ ഗവ. യു.പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായാണ് ക്ലബ്ബിൽ പ്രവർത്തിക്കുന്ന എ. കുഞ്ഞമ്പു മാസ്റ്റർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചത്. പ്രശസ്ത സാഹിത്യകാരൻ നാരായണൻ അമ്പലത്തറ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. പ്രവാസി മലയാളികളുടെ ഒരു പരിഛേദമാണ് ആടുജീവിതത്തിലെ നജീബെന്നും കുടുംബ ജീവിതം കെട്ടിപ്പെടുക്കുന്നതിന് പ്രവാസി മലയാളികൾ എത്രയധികം കഷ്ടതകൾ അനുഭവിക്കുന്നുണ്ടെന്നും നോവലിനെ ആസ്പദമാക്കി അദ്ദേഹം വിവരിച്ചു. ചടങ്ങ് പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പുല്ലൂർ ഗവ. യു.പി സ്കൂൾ പ്രധാനാദ്ധ്യാപകൻ ജനാർദ്ദനൻ മാസ്റ്റർ ആടുജീവിതത്തിൽ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ വിവരിച്ചു. കെ. മധു , പി ഭാസ്കരൻ മാസ്റ്റർ, രാജേന്ദ്രൻ കോട്ടക്കൊച്ചി, കെ. ദാമോദരൻ, കെ. നാരായണി, കണ്ണൻ ബി എസ്.എൻ എൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഒന്നാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ ചിത്രകഥ രചിച്ച പി.പി. ആദിദേവിനെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. ക്ലബ്ബ് പ്രസിഡണ്ട് എൻ പ്രകാശൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി കെ.വി അരുൺ കുമാർ സ്വാഗതവും ട്രഷറർ കെ.പി അനീഷ് കുമാർ നന്ദിയും പറഞ്ഞു.

504

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513089" എന്ന താളിൽനിന്ന് ശേഖരിച്ചത്