"അഴീക്കോട് എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('അഴീക്കോട് ഹൈ സ്കൂളിൽ ഒരു ഗൈഡ് യൂണിറ്റും, ഒരു സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
അഴീക്കോട് ഹൈ സ്കൂളിൽ ഒരു ഗൈഡ് യൂണിറ്റും, ഒരു സ്കൗട്ട് യൂണിറ്റും പ്രവർത്തിച്ചു വരുന്നു. ഓരോ യൂണിറ്റിലും 32 വീതം വിദ്യാർത്ഥികളാണ് ഉള്ളത്.  സബ്‍ജില്ല, ജില്ല, സംസ്ഥാന തല പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു വരുന്നു.  ദ്വിതീയ സോപാനം, ത്രിതീയ സോപാനം, രാജ്യ പുരസ്കാർ, രാഷ്ട്രപതി പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.  എല്ലാ വർഷവും രാജ്യ പുരസ്കാർ നേട്ടത്തിന് കുട്ടികൾ അർഹരായിട്ടുണ്ട്.  മുൻ വർഷങ്ങളിൽ രാഷ്ട്രപതി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

'''<u>[2024]പരിസ്ഥിതി ദിനത്തിൽ വീട്ടിലൊരു കറിവേപ്പില</u>'''
അഴീക്കോട് ഹയർസെക്കൻ്ററി സ്കൂളിലെ ഗൈഡ അംഗങ്ങളാണ് പരിസ്ഥിതി ദിനത്തിൽ വീട്ടിൽ കറിവേപ്പിലതൈ നട്ടത്. യൂണിറ്റിലെ മുഴുവൻ അംഗങ്ങളും ഈ ഉദ്യമത്തുൽ പങ്കാളികളായി. തൈ നടുന്ന ഫോട്ടോ കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.ഈ തൈകൾ കുട്ടികൾ നന്നായി പരിപാലിച്ച് 4 മാസത്തിനു ശേഷം വീണ്ടു ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതാണ്. ഈ ഉദ്യമത്തിന് മുൻകൈ എടുത്ത് പ്രവർത്തിക്കുന്നത് ഗൈഡ് ക്യാപ്റ്റൻ മാരായ ദീപ ടീച്ചറും,അനുശ്രീ ടീച്ചറുമാണ്.

18:52, 5 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അഴീക്കോട് ഹൈ സ്കൂളിൽ ഒരു ഗൈഡ് യൂണിറ്റും, ഒരു സ്കൗട്ട് യൂണിറ്റും പ്രവർത്തിച്ചു വരുന്നു. ഓരോ യൂണിറ്റിലും 32 വീതം വിദ്യാർത്ഥികളാണ് ഉള്ളത്. സബ്‍ജില്ല, ജില്ല, സംസ്ഥാന തല പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു വരുന്നു. ദ്വിതീയ സോപാനം, ത്രിതീയ സോപാനം, രാജ്യ പുരസ്കാർ, രാഷ്ട്രപതി പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. എല്ലാ വർഷവും രാജ്യ പുരസ്കാർ നേട്ടത്തിന് കുട്ടികൾ അർഹരായിട്ടുണ്ട്. മുൻ വർഷങ്ങളിൽ രാഷ്ട്രപതി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

[2024]പരിസ്ഥിതി ദിനത്തിൽ വീട്ടിലൊരു കറിവേപ്പില