"ജി.എൽ.പി.എസ്.തളങ്കര പടിഞ്ഞാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
തളങ്കര പടിഞ്ഞാർ : ജി.എൽ.പി.എസ് പടിഞ്ഞാറിൽ പരിസ്ഥിതി ദിനാചാരണം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. പരിസ്ഥിതി അസംബ്ലിയിൽ ഹെഡ് മാസ്റ്റർ രാജേഷ് ടി എം ആമുഖ ഭാഷണം നടത്തി. വിദ്യാലയ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. തുടർന്ന് ചന്ദ്രഗിരി പുഴയിലെ കണ്ടൽ വനങ്ങളിലേക്ക് ഹരിത യാത്ര നടത്തി. കണ്ടൽ മഹാത്മ്യത്തെക്കുറിച്ച് കൃഷ്ണദാസ് പലേരി ക്ളാസെടുത്തു. ഫൈസൽ പടിഞ്ഞാർ, കെ. എ.ഫസലുറഹ്മാൻ, മുംതാസ് മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു. ഉച്ചയ്ക്കു ശേഷം തണ്ണീർത്തടങ്ങൾ ഡോക്യുമെന്ററി പ്രദർശനം നടത്തി. | തളങ്കര പടിഞ്ഞാർ : ജി.എൽ.പി.എസ് പടിഞ്ഞാറിൽ പരിസ്ഥിതി ദിനാചാരണം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. പരിസ്ഥിതി അസംബ്ലിയിൽ ഹെഡ് മാസ്റ്റർ രാജേഷ് ടി എം ആമുഖ ഭാഷണം നടത്തി. വിദ്യാലയ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. തുടർന്ന് ചന്ദ്രഗിരി പുഴയിലെ കണ്ടൽ വനങ്ങളിലേക്ക് ഹരിത യാത്ര നടത്തി. കണ്ടൽ മഹാത്മ്യത്തെക്കുറിച്ച് കൃഷ്ണദാസ് പലേരി ക്ളാസെടുത്തു. ഫൈസൽ പടിഞ്ഞാർ, കെ. എ.ഫസലുറഹ്മാൻ, മുംതാസ് മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു. ഉച്ചയ്ക്കു ശേഷം തണ്ണീർത്തടങ്ങൾ ഡോക്യുമെന്ററി പ്രദർശനം നടത്തി. | ||
യോഗദിനാചാരണം | |||
യോഗ പരിശീലനം | |||
<nowiki>========================</nowiki> | |||
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജി. എൽ. പി. എസ്. തളങ്കര പടിഞ്ഞാറിൽ സ്പിക് മാകെ കാസറഗോഡ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള യോഗ പരിശീലനം ആരംഭിച്ചു.കുട്ടികൾക്ക് നല്ല ആരോഗ്യവും അതോടൊപ്പം പഠനത്തിൽ ശ്രദ്ധയും ഏകാഗ്രതയും ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി മുനിസിപ്പൽ കൗൺസിലർ സുമയ്യ മൊയ്‌ദീൻ ഉദ്ഘാടനം ചെയ്തു. സ്പിക് മാകെ കോ-ഓർഡിനേറ്റർ കെ. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. യോഗ ഗുരു രുഗ്മിണി ദാമോദരൻ പരിശീലത്തിന് നേതൃത്വം നൽകി.പി. ടി. എ. പ്രസിഡന്റ് ഫൈസൽ പടിഞ്ഞാർ, സച്ചിൻമയൻ, കൃഷ്ണദാസ് പലേരി എന്നിവർ സംസാരിച്ചു. | |||
ഹെഡ്മാസ്റ്റർ ടി. എം. രാജേഷ് സ്വാഗതവും കെ.എ. ഫസ്‌ലു റഹ്മാൻ നന്ദിയും പറഞ്ഞു. | |||