ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
09:15, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 69: | വരി 69: | ||
[[പ്രമാണം:19866-MLP-SAYNOTODRUG.jpg|ചട്ടരഹിതം]] | [[പ്രമാണം:19866-MLP-SAYNOTODRUG.jpg|ചട്ടരഹിതം]] | ||
== സ്കൂൾ പാർലമെൻറ് ഇലക്ഷൻ== | |||
സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 2024_2025 | |||
ജി യു പി എസ് ക്ലാരിയിലെ ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചു.വളരെ ആവേശോജ്ജ്വലമായ ഒരു തെരഞ്ഞെടുപ്പിനാണ് സ്കൂൾ സാക്ഷ്യം വഹിച്ചത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ ആയിരുന്നു സ്കൂളിലെയും തെരഞ്ഞെടുപ്പ് .എൽ പി വിഭാഗത്തിൽ നാലാം ക്ലാസിലും യുപി വിഭാഗത്തിൽ 5 ,6 ,7 ക്ലാസിനുമായിരുന്നു ഇലക്ഷൻ നടത്തിയത്.എൽപിയിലെ നാലു ഡിവിഷനിൽ ഉൾപ്പെടെ 26 ഡിവിഷനിലാണ് ഇലക്ഷൻ നടന്നത്.എല്ലാ ക്ലാസിൽ നിന്നും സ്ഥാനാർത്ഥിത്വം വഹിക്കാൻ കുട്ടികളിൽ ഉണ്ടായ മുന്നേറ്റം അവരിലെ പൗരബോധത്തെ ചൂണ്ടിക്കാട്ടുന്നതായിരുന്നു.ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിച്ചത് 5 A ക്ലാസ്സിൽ നിന്നായിരുന്നു.ഇവിടെ ആൺകുട്ടികളിൽ നിന്ന് നാലുപേരും പെൺകുട്ടികളിൽ നിന്ന് 10 പേരുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ 7 Hക്ലാസ്സിൽ നിന്നായിരുന്നു.ഇവിടെ ആൺകുട്ടികളിൽ നിന്ന് രണ്ട് സ്ഥാനാർത്ഥികളും പെൺകുട്ടികളിൽ നിന്ന് ഒരു സ്ഥാനാർത്ഥിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഓരോ ക്ലാസിന്റെയും ഇലക്ഷൻ നടക്കുമ്പോൾ അതത് ക്ലാസിലെ കുട്ടികളിൽ നിന്നു തന്നെയാണ് പ്രിസൈഡിങ് ഓഫീസർ ,പോളിംഗ് ഓഫീസേഴ്സ് എന്നിവരുടെ ഡ്യൂട്ടി ചെയ്തത്.സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി എന്നീ വിഭാഗം കുട്ടികളിൽ നിന്നാണ് സ്പെഷ്യൽ പോലീസ് ഓഫീസേഴ്സിൻ്റെ സേവനം ലഭ്യമാക്കിയത്. | |||
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീയതികൾ ചുവടെ നൽകുന്നു. | |||
തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്ന തീയതി- 13/6/2024 | |||
നാമനിർദ്ദേശപത്രിക സ്വീകരിക്കുന്ന അവസാന തീയതി -19/6/2024 | |||
നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി -21/6/2024 | |||
സൂക്ഷ്മ പരിശോധനയും ചിഹ്നം അനുവദിക്കലും-24/6/2024 | |||
നിശ്ശബ്ദ പ്രചാരണം -26/6/2024 | |||
തെരഞ്ഞെടുപ്പ് തീയതി-27/6/2024 | |||
ഫലപ്രഖ്യാപനം-28/6/2024 | |||
തെരഞ്ഞെടുപ്പ് പ്രക്രിയ വളരെ ഭംഗിയായും സമയബന്ധിതമായും പൂർത്തിയാക്കാൻ കഴിഞ്ഞു.രാവിലെ 10. 30 മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്ത് കനത്ത പോളിംഗ് ആണ് ഉണ്ടായിരുന്നത്.കുട്ടികളെല്ലാം വളരെ താല്പര്യത്തോടെയാണ് തെരഞ്ഞെടുപ്പിൽ പങ്കാളിയായത്. ഇടത്തെ ചൂണ്ടുവിരലിൽ മഷി പുരട്ടിയപ്പോൾ എല്ലാ കുട്ടികളിലും കൗതുകമുളവാക്കി.നാലു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ നിന്ന് ഓരോ പെൺകുട്ടിയും ഓരോ ആൺകുട്ടിയും ക്ലാസ് ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു.ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡേഴ്സിൽ നിന്നാണ് സ്കൂൾ ലീഡേഴ്സിനെകണ്ടെത്തിയത്. ക്ലാസ്സ് ലീഡേഴ്സിന് വോട്ടെടുപ്പ് നടത്തി ഒരു സ്കൂൾ ലീഡറിനേയും ഒരു ഡപ്യൂട്ടി സ്കൂൾ ലീഡറിനേയും തെരഞ്ഞെടുത്തു. | |||
== ഗണിത ക്ലബ് ഉദ്ഘാടനം== | |||
GUPS ക്ലാരിയിലെ | |||
2024 -25 വർഷത്തെ ഗണിത ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം 2024 ജൂലൈ 2 ചൊവ്വാഴ്ച ബഹുമാനപ്പെട്ട HM അബ്ദു സലാം മാസ്റ്റർ നിർവ്വഹിച്ചു. ഗണിതം ആവശ്യമായ വിവിധ തലങ്ങളെ കുറിച്ചും വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് ഗണിതം കൂടുതൽ ആഴത്തിൽ പഠിക്കാനും മനസ്സിലാക്കാനും മാഷ് ഉദ്ഘാടന വേളയിൽ കുട്ടികളോട് ആവശ്യപ്പെട്ടു. | |||
5,6,7 ക്ലാസു കളിലെ ഗണിത ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു 7H ക്ലാസിലെ NOURIN *IMPORTANCE OF MATHEMATICS* എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. 7E ക്ലാസിലെ Mehna,Fathima Shifna, Aaliya Fathima,Aneena,Fathima Nidha എന്നിവർ അവതരിപ്പിച്ച Maths Song വേറിട്ട ഒരു ഇനമായിരുന്നു.ചടങ്ങിൽ ഗണിത അദ്ധ്യാപകരായ നസീറ ടീച്ചർ സ്വാഗതവും നിതിൻ മാഷ് നന്ദിയും പറഞ്ഞു. |