"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''പിരപ്പന്‍കോട് എന്ന ഗ്രാമം'''' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''പിരപ്പന്‍കോട് എന്ന ഗ്രാമം''' | '''പിരപ്പന്‍കോട് എന്ന ഗ്രാമം''' | ||
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ മാണിക്കല്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതാണ് പിരപ്പന്‍കോട് ഗ്രാമം. ഈ ഗ്രാമത്തിലെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ് '''ഗവണ്‍മെന്‍റ് വി. & എച്ച്. എസ്. എസ്. പിരപ്പന്‍കോട്.''' നെല്‍ കൃഷിയായിരുന്നു ഊ ഗ്രാമത്തിന്‍റെ പ്രധാന മുഖ മുദ്ര. 49പറ, തൈക്കാട് തൊഴുന്തൂര്‍ ഏല, പിരപ്പന്‍കോട് ഏല ഇവയെല്ലാം ഇവിടുത്തെ പാടശേഖരങ്ങളായിരുന്നു. നാണ്യവിളയായ റബ്ബര്‍, തെങ്ങ്, കവുങ്ങ, പ്ലാവ്, കുരുമുളക്, മരിച്ചീനി, പച്ചക്കറി ഇനങ്ങള്‍ തുടങ്ങയവ ഉള്‍ക്കൊള്ളുന്ന മിശ്ര കൃഷി ഇവിടെ കാണ്ന്‍ കഴിയും. 1960-ല്‍ സ്ഥാപിക്കപ്പെട്ട കേരള സ്പോര്‍ട്സ് ക്ലബ്ബാണ് ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന സാംസ്കാരിക സംഘടന. ഈ ഗ്രാമത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ക്ഷേത്ര-നീന്തല്‍ക്കുളം ഗ്രാമവാസികള്‍ക്ക് അനുഗ്രഹമാണ്. ഒട്ടനവധി ദേശീയ-അന്തര്‍ദേശീയ നീന്തല്‍താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഈ ഗ്രാമപ്പിന് കഴിഞ്ഞിട്ടുണ്ട്. |
16:33, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പിരപ്പന്‍കോട് എന്ന ഗ്രാമം തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ മാണിക്കല്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതാണ് പിരപ്പന്‍കോട് ഗ്രാമം. ഈ ഗ്രാമത്തിലെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ് ഗവണ്‍മെന്‍റ് വി. & എച്ച്. എസ്. എസ്. പിരപ്പന്‍കോട്. നെല്‍ കൃഷിയായിരുന്നു ഊ ഗ്രാമത്തിന്‍റെ പ്രധാന മുഖ മുദ്ര. 49പറ, തൈക്കാട് തൊഴുന്തൂര്‍ ഏല, പിരപ്പന്‍കോട് ഏല ഇവയെല്ലാം ഇവിടുത്തെ പാടശേഖരങ്ങളായിരുന്നു. നാണ്യവിളയായ റബ്ബര്‍, തെങ്ങ്, കവുങ്ങ, പ്ലാവ്, കുരുമുളക്, മരിച്ചീനി, പച്ചക്കറി ഇനങ്ങള്‍ തുടങ്ങയവ ഉള്‍ക്കൊള്ളുന്ന മിശ്ര കൃഷി ഇവിടെ കാണ്ന്‍ കഴിയും. 1960-ല്‍ സ്ഥാപിക്കപ്പെട്ട കേരള സ്പോര്‍ട്സ് ക്ലബ്ബാണ് ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന സാംസ്കാരിക സംഘടന. ഈ ഗ്രാമത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ക്ഷേത്ര-നീന്തല്‍ക്കുളം ഗ്രാമവാസികള്‍ക്ക് അനുഗ്രഹമാണ്. ഒട്ടനവധി ദേശീയ-അന്തര്‍ദേശീയ നീന്തല്‍താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഈ ഗ്രാമപ്പിന് കഴിഞ്ഞിട്ടുണ്ട്.