"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:


== വായന ദിനാചരണം(19/06/24) ==
== വായന ദിനാചരണം(19/06/24) ==
2024 -25 അധ്യയന വർഷത്തെ വായന ദിനാചരണം വളരെ വിപുലമായ രീതിയിൽ തന്നെ ആഘോഷിക്കുകയുണ്ടായി. വായന ദിനവുമായി ബന്ധപ്പെട്ട് ജൂൺ 19 ബുധനാഴ്ച പ്രത്യേക അസംബ്ലിയിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. ബഹുമാനപ്പെട്ട എച്ച് എം വായനദിന സന്ദേശം നൽകി. തുടർന്ന് വായന ദിന പ്രസംഗം, ഉദ്ധരണികൾ,വായനദിന പ്രതിജ്ഞ,പോസ്റ്റർ പ്രദർശനം, പുസ്തകാസ്വാദനം  (മാധവിക്കുട്ടി - നെയ്പായസം ), കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിൽ നിന്നെടുത്ത സുകൃതഹാരങ്ങൾ എന്ന പദ്യഭാഗത്തിന്റെ നൃത്താവിഷ്കാരം എന്നിവയും  അവതരിപ്പിച്ചു.


== 2024 -25 അധ്യയന വർഷത്തെ വായന ദിനാചരണം വളരെ വിപുലമായ രീതിയിൽ തന്നെ ആഘോഷിക്കുകയുണ്ടായി. വായന ദിനവുമായി ബന്ധപ്പെട്ട് ജൂൺ 19 ബുധനാഴ്ച പ്രത്യേക അസംബ്ലിയിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. ബഹുമാനപ്പെട്ട എച്ച് എം വായനദിന സന്ദേശം നൽകി. തുടർന്ന് വായന ദിന പ്രസംഗം, ഉദ്ധരണികൾ,വായനദിന പ്രതിജ്ഞ,പോസ്റ്റർ പ്രദർശനം, പുസ്തകാസ്വാദനം  (മാധവിക്കുട്ടി - നെയ്പായസം ), കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിൽ നിന്നെടുത്ത സുകൃതഹാരങ്ങൾ എന്ന പദ്യഭാഗത്തിന്റെ നൃത്താവിഷ്കാരം എന്നിവയും  അവതരിപ്പിച്ചു.വായന വാരാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം, കഥാരചന,കവിതാരചന, ചിത്രരചന എന്നിവയും സംഘടിപ്പിച്ചു. ==
വായന വാരാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം, കഥാരചന,കവിതാരചന, ചിത്രരചന എന്നിവയും സംഘടിപ്പിച്ചു.
<gallery>
<gallery>
പ്രമാണം:43073 reading day.jpg|<gallery> പ്രമാണം:43073 Readingday1.jpg|ചണ്ഡാലഭിക്ഷുകി ദൃശ്യാവിഷ്കാരം </gallery>
പ്രമാണം:43073 reading day.jpg|<gallery> പ്രമാണം:43073 Readingday1.jpg|ചണ്ഡാലഭിക്ഷുകി ദൃശ്യാവിഷ്കാരം </gallery>
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510806" എന്ന താളിൽനിന്ന് ശേഖരിച്ചത്