"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
[[പ്രമാണം:19809 prv 4.jpg|ലഘുചിത്രം|പ്രവേശനോത്സവം |ഇടത്ത്]] | [[പ്രമാണം:19809 prv 4.jpg|ലഘുചിത്രം|പ്രവേശനോത്സവം |ഇടത്ത്]] | ||
[[പ്രമാണം:19809 praveshanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം |നടുവിൽ]] | [[പ്രമാണം:19809 praveshanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം |നടുവിൽ]] | ||
വരി 20: | വരി 20: | ||
== ലോക പരിസ്ഥിതിദിനം == | == ലോക പരിസ്ഥിതിദിനം == | ||
[[പ്രമാണം:19809 | |||
[[പ്രമാണം:19809 poster.jpg|ലഘുചിത്രം|പോസ്റ്റർ നിർമാണം ]] | |||
[[പ്രമാണം:19809 plant donation.jpg|ഇടത്ത്|ലഘുചിത്രം|പ്രിയ കർഷകൻ ശ്രീ .മണികണ്ഠൻ സ്കൂളിലേക്ക് തൈകൾ കൈമാറുന്നു.]] | [[പ്രമാണം:19809 plant donation.jpg|ഇടത്ത്|ലഘുചിത്രം|പ്രിയ കർഷകൻ ശ്രീ .മണികണ്ഠൻ സ്കൂളിലേക്ക് തൈകൾ കൈമാറുന്നു.]] | ||
[[പ്രമാണം:19809 Planting.jpg|നടുവിൽ|ലഘുചിത്രം|തൈകൾ നടുന്നു ]] | [[പ്രമാണം:19809 Planting.jpg|നടുവിൽ|ലഘുചിത്രം|തൈകൾ നടുന്നു ]] | ||
വരി 28: | വരി 29: | ||
== പെരുന്നാൾ ആഘോഷം == | == പെരുന്നാൾ ആഘോഷം == | ||
[[പ്രമാണം:19809 greetingcard.jpg|ഇടത്ത്|ലഘുചിത്രം|ഗ്രീറ്റിംഗ് കാർഡ് മത്സരം ]] | |||
[[പ്രമാണം:19809 megaoppana 2.jpg|ലഘുചിത്രം|മെഗാഒപ്പന ]] | [[പ്രമാണം:19809 megaoppana 2.jpg|ലഘുചിത്രം|മെഗാഒപ്പന ]] | ||
[[പ്രമാണം:19809 mehandi.jpg|ഇടത്ത്|ലഘുചിത്രം|മെഹന്ദി ഫെസ്റ്റ് ]] | [[പ്രമാണം:19809 mehandi.jpg|ഇടത്ത്|ലഘുചിത്രം|മെഹന്ദി ഫെസ്റ്റ് ]] | ||
വരി 38: | വരി 41: | ||
== വായന ദിനം == | == വായന ദിനം == | ||
[[പ്രമാണം:19809 vayanadinam.jpg|ഇടത്ത്|ലഘുചിത്രം|വായന സാമഗ്രികളുടെ പ്രദർശനം ]] | [[പ്രമാണം:19809 vayanadinam.jpg|ഇടത്ത്|ലഘുചിത്രം|വായന സാമഗ്രികളുടെ പ്രദർശനം ]] | ||
[[പ്രമാണം:19809 vayanadinam 2.jpg|നടുവിൽ|ലഘുചിത്രം|വായന സാമഗ്രികളുടെ പ്രദർശനം ]] | [[പ്രമാണം:19809 vayanadinam 2.jpg|നടുവിൽ|ലഘുചിത്രം|വായന സാമഗ്രികളുടെ പ്രദർശനം ]] |
23:27, 1 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
പറപ്പൂർ പഞ്ചായത്ത്തല ഉദ്ഘാടനം നാടിൻ്റെ ഉത്സവമായി
കുഴിപ്പുറം: 2024-25 അധ്യയന വർഷത്തിൻ്റെ പ്രവേശനോത്സവത്തിൻ്റെ പറപ്പൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം കഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി.സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംജത ജാസ്മിൻ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈബ ഊർഷമണ്ണിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ താഹിറ എടയാടൻ, പത്താം വാർഡ് മെമ്പർ വി.സലീമ ടീച്ചർ, സാജുദ്ദീൻ, ഷറഫുദ്ദീൻ, എം.പി.അമീർ , എ.എഫ്.സി.ക്ലബ് പ്രസിഡൻ്റ് ഹബീബ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ.വി.ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ഷംസിയ നടത്തി. പി.ടി.എ.പ്രസിഡൻ്റ് ഫഹദ് എ.കെ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.അബ്ദുറഹൂഫ് നന്ദിയും പറഞ്ഞു. AFC ക്ലബ്ബിൻ്റെ വകയായി കുട്ടികൾക്ക് സമ്മാനം നൽകി. മധുരവിതരണവും പായസവിതരണവും നടന്നു. ജസീർ ഒരുക്കിയ കവാടവും ഫോട്ടോ പോയിൻ്റും അതിമനോഹരമായിരുന്നു. സ്കൂൾ അലങ്കരിക്കുന്നതിനും വൃത്തിയാക്കുന്നതിനും നാട്ടിലെ സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും സജീവമായ പങ്കാളിത്തമുണ്ടായിരുന്നു.
ലോക പരിസ്ഥിതിദിനം
പെരുന്നാൾ ആഘോഷം