"എ യു പി എസ് മടവൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47466 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=== പരിസ്ഥിതി ക്ലബ് ===
പെൻബോക്സ്
പരിസ്ഥിതി  ദിനത്തിൽ മടവൂർ എ.യു പി സ്കൂൾ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വേറിട്ടൊരു പദ്ധതി തുടക്കമിടുകയാണ്. പെൻ ബോക്സ് ഒരോ കുട്ടിയും എഴുതിയ മഷി തീർന്ന്/ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ സ്കൂളിൽ സ്ഥാപിച്ച പെൻ ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന പേനകൾ നമുക്ക് ഹരിത കർമ്മസേനക്ക് കൈമാറാം. ഈ ശീലം നമുക്ക് തുടരാം .... പ്ലാസ്റ്റിക്കിനോട് No പറയാം
"https://schoolwiki.in/എ_യു_പി_എസ്_മടവൂർ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്