"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കവിതാലാപന മത്സരം
(അഭിനയക്കളരി)
(കവിതാലാപന മത്സരം)
വരി 109: വരി 109:
== മോക്ക് പാർലമെന്റ്(26-06-2024) ==
== മോക്ക് പാർലമെന്റ്(26-06-2024) ==
SS ക്ലബ് SPC എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇതിനായി നടത്തിയ മോക്ക് പാർലമെന്റിൽ സ്പീക്കർ ലഹരി വിരുദ്ധ പ്രസംഗവും മുഖ്യമന്ത്രി ലഹരി വിരുദ്ധ പ്രമേയവും അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് പ്രതിജ്ഞ ചൊല്ലി ദേശീയഗാനത്തോടെ പാർലമെന്റ് അവസാനിച്ചു

== രക്ഷിതാക്കൾക്കുള്ള മത്സരം(27-06-2024) ==
[[പ്രമാണം:18021 24-25 parents kavya.jpg|പകരം=കവിതാലാപന മത്സരം|ലഘുചിത്രം|കവിതാലാപന മത്സരം]]
രക്ഷിതാവിൻ്റെ അറിവും കഴിവും കുട്ടികളുടെ വളർച്ചക്ക് ഏറെ സഹായകമാണ്. രക്ഷിതാവിൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു അവസരം നൽകുക എന്ന ഉദ്ദേശ്യത്തോടെ  കവിതാലാപന മത്സരം നടത്തി. മത്സരത്തിൽ സ്മിത പ്രവീൺ ഒന്നാം സ്ഥാനവും, സുനിൽ.പി രണ്ടാം സ്ഥാനവും, റംല കൊടിത്തൊടിക മൂന്നാം സ്ഥാനവും നേടി.ഷൈന സി.കെ സ്മിന എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510129" എന്ന താളിൽനിന്ന് ശേഖരിച്ചത്