"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19866 (സംവാദം | സംഭാവനകൾ)
19866 (സംവാദം | സംഭാവനകൾ)
വരി 39: വരി 39:
''കൂടാതെ യുപി ക്ലാസ്സുകളിലെ കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു....''
''കൂടാതെ യുപി ക്ലാസ്സുകളിലെ കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു....''
[[പ്രമാണം:19866-MLP-SCIENCE QUIZ .jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:19866-MLP-SCIENCE QUIZ .jpg|ഇടത്ത്‌|ചട്ടരഹിതം]]

വരി 61: വരി 60:
== ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 26 2024==
== ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 26 2024==

ജൂൺ 26  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്  സ്കൂൾ സോഷ്യൽ സർവീസ് സ്കീം(SSSS) ക്ലാരി യൂണിറ്റിന്റെ നേതൃത്വത്തിൽ  ലഹരി ക്കെതിരെ ബോധവൽക്കരണവും, ലഘുലേഖ വിതരണവും എടരിക്കോട് അങ്ങാടിയിൽ  വെച്ച് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.SSSS വളണ്ടിയർമാരായ മുഹമ്മദ്  അലി, അഫ്രഹ് , ഹംന കെ  എന്നിവർ സംസാരിച്ചു.  അധ്യാപകരായ പ്രജില ടീച്ചർ, അരുൺ മാസ്റ്റർ, സിനി ടീച്ചർ, റഷീദ് മാസ്റ്റർ എന്നിവർ  പരിപാടികൾക്ക് നേതൃത്വം നൽകി.

[[പ്രമാണം:19866-MLP-SAYNOTODRUG.jpg|ചട്ടരഹിതം]]
[[പ്രമാണം:19866-MLP-SAYNOTODRUG.jpg|ചട്ടരഹിതം]]
"https://schoolwiki.in/ജി.യു.പി.എസ്_ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്