"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
പ്രമാണം:36035 OPEN241.jpg
പ്രമാണം:36035 OPEN241.jpg
പ്രമാണം:36035 OPEN24.jpg
പ്രമാണം:36035 OPEN24.jpg
</gallery>
</div>
==ലോക ലഹരി വിരുദ്ധ ദിനം 2024 ജൂൺ 26==
<div align="justify">
ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട്  ഫ്ലാഷ് മോബ്  അവതരിപ്പിച്ചു.  വിദ്യാർത്ഥിയായ ധ്യാൻ അജിത്ത് ലഹരി വിരുദ്ധ പ്രസംഗം നടത്തി.  വിദ്യാർത്ഥികൾ പോസ്റ്റർ രചനയും പ്രതിജ്ഞയും എടുത്ത് ലഹരി വിരുദ്ധ പ്രവർത്തനത്തിൽ പങ്കാളികളായി. ഹെഡ്മിസ്ട്രസ് S സഫീന ബീവി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ T ഉണ്ണികൃഷ്ണൻ,PTA പ്രസിഡൻ്റ് S ഷാജഹാൻ, വൈസ് പ്രസിഡൻ്റ് സുനിത ഉണ്ണി,ഫസീല ബീഗം, ഇർഷാദ് , നല്ല പാഠം കോഡിനേറ്റേഴ്സ് ശാന്തി തോമസ്,സോതിഷ് എന്നിവർ പങ്കെടുത്തു
<gallery mode="packed" heights="175">
പ്രമാണം:36035 FBOB1.jpg
പ്രമാണം:36035 FBOB.jpg
</gallery>
</gallery>
</div>
</div>

22:34, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024-25

2024 ജൂൺ 3 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. സ്കൂളിലെ വിവിധ യൂണിറ്റുകളായ എസ്.പി.സി ,ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ.ആർ.സി ,എൻ.സി.സി. എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.സ്കൂൾ പ്രവേശനോത്സവം ബഹു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി രജനി ഉത്ഘാടനം ചെയ്തുചടങ്ങിൽ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി വേണു, ചുനക്കര പഞ്ചായത്ത് പ്രസിഡൻറ് Adv. കെ.അനിൽകുമാർ , സ്കൂൾ മാനേജർ പി.രാജേശ്വരി , പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ ,പ്രഥമ അധ്യാപകൻ,ഡെപ്യൂട്ടി എച്ച് എം, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. 2024-25 വർഷത്തെ പ്രവർത്തന കലണ്ടർ ബ്ലോക്ക് പഞ്ചായത്ത് അംഗം സിനു ഖാൻ പ്രകാശനം ചെയ്തു .പുതിയതായി പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും സ്കൂൾ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓർമ്മമരം എന്ന പേരിൽ വൃക്ഷത്തൈകൾ സ്കൂൾ മാനേജർ വിതരണം ചെയ്തു.

പരിസ്ഥിതി ദിനാഘോഷം 2024

പരിസ്ഥിതി ദിനാഘോഷം സ്കൂൾ ഹെഡ്മിസ്ട്രസ് എസ് സഫീന ബീവി സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടുകൊണ്ട് നിർവ്വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ ഡെപ്യൂട്ടി എച്ച് എം, എന്നിവർ സംസാരിച്ചു.

ലോക പരിസ്ഥിതി ദിനാഘോഷം 2024

താമരക്കുളം വി.വി.എച്ച്.എസ്.എസ് എൻ.എസ്സ്.എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ കായംകുളം ക്ലസ്റ്റർതല പരിസ്ഥിതി ദിനാഘോഷം നടത്തി. സ്ക്കൂൾ പ്രിൻസിപ്പാൾ ആർ രതീഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ് ജി വേണു ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡൻ്റ് എസ് ഷാജഹാൻ പരിസ്ഥിതിദിന റാലി ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷത്തൈവിതരണോദ്ഘാടനം റ്റി. രാജീവ് നായർ നിർവ്വഹിച്ചു. Dr. പ്രോംലാൽ പരിസ്ഥിതിദിന സെമിനാർ നയിച്ചു. NSS കായംകുളം ക്ലസ്റ്റർ PAC ശ്രീ. എം ജയിംസ് NSS സന്ദേശം നൽകി. NSS പ്രോഗ്രാം ഓഫീസർ കെ.രഘുകുമാർ, HM സഫീനാ ബീവി, പി റ്റി എ വൈസ് പ്രസിഡന്റെ് മാരായ രതീഷ് കുമാർ കൈലാസം, സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലാബീവി, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എൽ സുഗതൻ, അഞ്ജു ബി നായർ,ഡപ്യൂട്ടി HM റ്റി. ഉണ്ണികൃഷ്ണൻ, R ഉണ്ണികൃഷ്ണൻ, കെ ജയകൃഷ്ണൻ, അശോകൻ കെ.ജി, സി എസ് ഹരികൃഷ്ണൻ,R ശ്രീലാൽ, എ ഹരികുമാർ വോളൻ്റിയർലീഡർമാരായ ഋഷികേശ് ഹരി, അജ്ഞലി എ എൽ വിഷണു ബിഎന്നിവർ പങ്കെടുത്തു.

പേനക്കൂട പദ്ധതിയുമായി താമരക്കുളം വി.വി.എച്ച്.എസ്.എസ് പരിസ്ഥിതി ക്ലബ്

പേനക്കൂട പദ്ധതിയുമായി താമരക്കുളം വി.വി.എച്ച്.എസ്.എസ് തളിര് പരിസ്ഥിതി ക്ലബ്. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ, മണ്ണിലേക്ക് വലിച്ചെറിയാതെ ശേഖരിക്കാൻ താമരക്കുളം വി.വി.എച്ച്.എസ്.എസ് തളിര് പരിസ്ഥിതി ക്ലബ് അംഗങ്ങൾ. ക്ലാസുകളിൽ സ്ഥാപിക്കുന്ന പേനക്കൂട കളിൽ നിക്ഷേപിക്കുന്ന പേനകൾ, പുനർനിർമ്മാണത്തിനായി ഹരിതകർമ്മസേനക്ക് കൈമാറും.പരിസ്ഥിതി ക്ലബിന്റെ പ്ലാസ്റ്റിക് വിരുദ്ധ സേനയുടെ നേതൃത്വത്തിൽ പുനരുപയോഗിക്കാൻ കഴിയുന്ന,മഷിപ്പേന ഉപയോഗിക്കുന്നതിനായി ക്ലാസുകളിൽ ബോധവത്കരണം നടത്തും.പേനക്കൂട പദ്ധതി താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. ഷാജഹാൻ അദ്ധ്യക്ഷനായി.പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ, ഹെഡ്മിസ്ട്രസ് സഫീനബീവി, ഡപ്യൂട്ടി എച്ച്. എം റ്റി ഉണ്ണികൃഷ്ണൻ, പിടിഎ വൈസ് പ്രസിഡന്റ് സുനിത ഉണ്ണി, അഡ്മിനിസ്ട്രേറ്റർ ടി. രാജീവ് നായർ,കെ.പ്രസാദ്,സി.ആർ ബിനു, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ, പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ റാഫിരാമനാഥ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.

വായനാദിനം 2024

വി.വി. ഹയർ സെക്കൻ്ററിസ്കൂളിൽ ജൂൺ 19 ന് നടന്ന വായന ദിനവും പി.എൻ പണിക്കർ അനുസ്മരണവും ബഹു.ഹെഡ്മിസ്ട്രസ് സഫീന ബീവി ഉദ്ഘാടനം ചെയ്തു. വായന ദിന പ്രതിജ്ഞ, പുസ്തകാസ്വാദനം, പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം, വായനദിന ക്വിസ് തുടങ്ങിയവ ചടങ്ങിൻെ ഭാഗമായി നടത്തി. വായനയുടെ പ്രാധാന്യം വിവരിച്ചു കൊണ്ടുള്ള പ്ലക്കാർഡുകൾ സ്കൂൾ അസംബ്ളിയിൽ കുട്ടികൾ പ്രദർശിപ്പിച്ചു. ഡെപ്യൂട്ടി എച്ച്.എം ടി. ഉണ്ണികൃഷ്ണൻ ബി.ശ്രീപ്രകാശ്, സി.എസ് ഹരികൃഷ്ണൻ, സി.ആർ ബിനു എന്നിവർ ചടങ്ങിൽ സംസാരിച്ചു. മലയാളം അധ്യാപകരുടെ നേതൃത്വിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനദിന പരിപാടികൾക്കും തുടക്കം കുറിച്ചു.

+1 പ്രവേശനോൽസവം 2024

താമരകുളം വി വി ഹയർ സെക്കന്ററി സ്കൂളിൽ +1 പ്രവേശനോൽസവം നടത്തി. പ്രിൻസിപ്പൽ ആർ രതീഷ്കുമാർ ഉദ്ഘടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷത വഹിച്ചു. എച്ച് എം എസ് സഫീന ബീവി, മാതൃസംഗമം കൺവീനർ ഫസീല ബീഗം ഡെപ്യൂട്ടി എച്ച് എം ടി ഉണ്ണികൃഷ്ണൻ, സി എസ് ഹരികൃഷ്ണൻ, ആർ ശ്രീലാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി പി എസ് ഗിരീഷ് കുമാർ അദ്ധ്യാപകരെ പരിചയപെടുത്തി, വിവിധ യൂണിറ്റ്‌കളുടെ കോ ഓർഡിനേറ്റർ മാരായ കെ രഘു കുമാർ, കെ ജയകൃഷ്ണൻ, ഡി ധനേഷ്, ആർ ശ്രീ ലേഖ എന്നിവർ യൂണിറ്റുകളുടെ പ്രവർത്തനം വിശദീകരിച്ചു. സീനിയർ അദ്ധ്യാപകരായ ആർ ഹരിലാൽ സ്വാഗതവും, ജി രാജശ്രീ നന്ദിയും രേഖ പെടുത്തി.

ലോക ലഹരി വിരുദ്ധ ദിനം 2024 ജൂൺ 26

ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വിദ്യാർത്ഥിയായ ധ്യാൻ അജിത്ത് ലഹരി വിരുദ്ധ പ്രസംഗം നടത്തി. വിദ്യാർത്ഥികൾ പോസ്റ്റർ രചനയും പ്രതിജ്ഞയും എടുത്ത് ലഹരി വിരുദ്ധ പ്രവർത്തനത്തിൽ പങ്കാളികളായി. ഹെഡ്മിസ്ട്രസ് S സഫീന ബീവി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ T ഉണ്ണികൃഷ്ണൻ,PTA പ്രസിഡൻ്റ് S ഷാജഹാൻ, വൈസ് പ്രസിഡൻ്റ് സുനിത ഉണ്ണി,ഫസീല ബീഗം, ഇർഷാദ് , നല്ല പാഠം കോഡിനേറ്റേഴ്സ് ശാന്തി തോമസ്,സോതിഷ് എന്നിവർ പങ്കെടുത്തു