"ജി.എച്.എസ്.എസ് ചാലിശ്ശേരി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20001 (സംവാദം | സംഭാവനകൾ)
20001 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
== '''ജൂൺ - 5 പരിസ്ഥിതി ദിനം''' ==
== '''ജൂൺ - 5 പരിസ്ഥിതി ദിനം''' ==
2024-25 അധ്യയന വർഷത്തിൽ ജൂൺ - 5 പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അന്നേ ദിവസം പ്രത്യേകം സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക ടീച്ചർ നൽകി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് പ്രസംഗം, പരിസ്ഥിതി കവിതാലാപനം, പരിസ്ഥിതി ദിന പോസ്റ്റർ മത്സരം , പരിസ്ഥിതിദിന ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചാലിശ്ശേരി കൃഷിഭവനും, സ്കൂൾ പരിസ്ഥിതി ക്ലബ്ബും സംയുക്തമായി ഫലവൃക്ഷ പച്ചക്കറി ത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടു പിടിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.

[[പ്രമാണം:20001 2408.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20001 2408.jpg|ഇടത്ത്‌|ലഘുചിത്രം|280x280ബിന്ദു]]
[[പ്രമാണം:20001 2409.jpg|ലഘുചിത്രം]]
[[പ്രമാണം:20001 2409.jpg|ലഘുചിത്രം|264x264ബിന്ദു]]

"https://schoolwiki.in/ജി.എച്.എസ്.എസ്_ചാലിശ്ശേരി/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്