"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പുതിയ ഉപതാൽ സൃഷ്ടിച്ചു)
വരി 3: വരി 3:
[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/പ്രവർത്തനങ്ങൾ/2024 -25 വർഷത്തെ പ്രവർത്തനങ്ങൾ|'''2024 -25 വർഷത്തെ പ്രവർത്തനങ്ങൾ''']]
[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/പ്രവർത്തനങ്ങൾ/2024 -25 വർഷത്തെ പ്രവർത്തനങ്ങൾ|'''2024 -25 വർഷത്തെ പ്രവർത്തനങ്ങൾ''']]


'''[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/പ്രവർത്തനങ്ങൾ/വിദ്യാർത്ഥികളുടെ സൃഷ്ടികൾ|വിദ്യാർത്ഥികളുടെ സൃഷ്ടികൾ]]'''   
'''[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/പ്രവർത്തനങ്ങൾ/വിദ്യാർത്ഥികളുടെ സൃഷ്ടികൾ|വിദ്യാർത്ഥികളുടെ സൃഷ്ടികൾ]]'''
 
[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/പ്രവർത്തനങ്ങൾ/2021 -22 വർഷത്തെ പ്രവർത്തനങ്ങൾ|'''2021 -22 വർഷത്തെ പ്രവർത്തനങ്ങൾ''']]  


====== '''വിദ്യാലയത്തിന്റെ ഓരോ വർഷത്തെയും പ്രവർത്തനങ്ങൾ വിവരിക്കുന്ന വാർഷിക റിപ്പോർട്ടുകളുടെ വീഡിയോ ലിങ്കുകൾ താഴെ കൊടുക്കുന്നു.''' ======
====== '''വിദ്യാലയത്തിന്റെ ഓരോ വർഷത്തെയും പ്രവർത്തനങ്ങൾ വിവരിക്കുന്ന വാർഷിക റിപ്പോർട്ടുകളുടെ വീഡിയോ ലിങ്കുകൾ താഴെ കൊടുക്കുന്നു.''' ======
വരി 14: വരി 16:


[https://www.youtube.com/watch?v=RKittSOVSD4 വാർഷിക റിപ്പോർട് 2017 -18]
[https://www.youtube.com/watch?v=RKittSOVSD4 വാർഷിക റിപ്പോർട് 2017 -18]
===== പ്രവേശനോത്സവം =====
ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ജൂൺ ഒന്നാം തീയതി Online പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചു. വർണശബളമായ പ്രവേശനോത്സവം നവംബർ ഒന്നിനും നടത്തുകയുണ്ടായി .പി.റ്റി.എ.പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ എല്ലാ കുട്ടികൾക്കും മാസ്റ്റുകൾ നൽകി സ്വീകരിച്ചു
===== അദ്ധ്യാപക രക്ഷാകർത്യ സമിതിയും മാതൃസംഗമവും =====
2021 -22 അധ്യയന വർഷത്തെ PTA കമ്മിറ്റി തെരഞ്ഞെടുപ്പ്‌ ഗൂഗിൾ മീറ്റ്‌ വഴി നടത്തി. ശ്രീ ജോയി ആവോകാരൻ PTA പ്രസിഡണ്ട്‌ ,മിനി ഉണ്ണികൃഷ്ണൻ MPTA ചെയർപേഴ്സൺ ആയും 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു .
===== ഓൺലൈൻ പഠന സംവിധാനങ്ങൾ =====
കോവിഡ്‌ സാഹചര്യത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിനായി വിദ്യാലയത്തിൽ നിന്നും,12 ടിവി 63 മൊബൈൽ ഫോൺ 1 ടാബ്‌ എന്നിവ പൂർവ്വവിദ്യാർത്ഥി സംഘടന, അധ്യാപകർ, പൂർവ്വ അധ്യാപകർ, സന്നദ്ധ സഹായ സംഘങ്ങൾ, എന്നിവരുടെ സഹായത്തോടെ വിതരണംചെയ്തു .
===== വിദ്യാലയത്തിലെ ഉച്ചഭക്ഷണം =====
വിദ്യാലയത്തിലെ ഉച്ചഭക്ഷണം 420 കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. ആഴ്ചയിലൊരു ദിവസം
മുട്ടയും , പാലും വിതരണം ചെയ്യുന്നു. എല്ലാ ദിവസവും വ്യത്യസ്ത കറികൾ കുട്ടികൾക്ക്‌ നൽകിവരുന്നു.
===== ശാസ്ത്ര രംഗം =====
ശാസ്ത്ര രംഗം ഉപജില്ലാതല മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും 9 കുട്ടികൾ പങ്കെടുത്ത്‌ ഉന്നത വിജയം കരസ്ഥമാക്കി. യുപി വിഭാഗം എക്സ്പിരി മെൻറിൽ വിഭാഗത്തിൽ ജോബ്‌ ബെന്നി, യുപി വിഭാഗം പ്രോജക്ട്‌ അവതരണത്തിൽ പാർവതി റീജ സുരേഷ്‌, ഹൈസ്കൾ വിഭാഗം പ്രവർത്തി പരിചയ മേളയിൽ ജെറി ജേക്കബ്‌ എന്നീ കുട്ടികൾക്ക്‌ ഫസ്റ്റ്‌ A ഗ്രേഡ്‌ ലഭിച്ചു
===== സ്കൂൾ ബസ്   =====
കുട്ടികളുടെ യാത്രാക്നേശം പരിഹരിക്കുന്നതിനായി ചേരാനല്ലൂർ മലയാറ്റൂർ നടുവട്ടം എന്നീ ഭാഗങ്ങളിലേക്ക്‌ രണ്ട്‌ സ്കൂൾ ബസ്സുകളുടെ സഹായത്തോടെ യാത്ര സരകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌ . കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്കൂൾ ബസ്സിലും പൊതു യാത്ര സകര്യങ്ങളിലും അധ്യാപകർ കരുതൽ നൽകിവരുന്നു.
===== ഓണം ക്രിസ്തമസ്‌ നബിദിനം -ആഘോഷം . =====
ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കള മത്സരം നടത്തുകയും പ്രിൻസിപ്പലും ഹെഡ്ധാസ്റ്ററും കുട്ടികൾക്ക്‌ ആശംസകൾ നൽകുകയും ചെയ്തു. ക്രിസ്തമസ്‌ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കരോൾ നടത്തി ക്രിസ്മസ്‌ കാർഡ്‌ ,സ്റ്റാർ എന്നിവയുടെ മത്സരം നടത്തുകയും വിജയികൾക്ക്‌ സമ്മാനദാനം നൽകുകയും ചെയ്ത. നബിദിനത്തോടനുബന്ധിച്ച്‌ നബിദിന സന്ദേശവും നൽകി.
===== ജൈവവൈവിധ്യ ഉദ്യാനം =====
ശാസ്ത്രം സാമൂഹ്യ ശാസ്ത്രം എന്നിവയുടെ പഠനം സ്കൂൾ പരിസരത്തു നിന്നാകണം എന്ന ഉദ്ദേശത്തോടുകൂടി സ്കൂളുകളിൽ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്‌. നക്ഷത്രവനം ശലഭോദ്യാനം പ്ലാസ്റ്റിക്‌ വർജ്ജനം വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കൽ എന്നിവ ഇതിന്റ ഭാഗമാണ്‌.


===== ദിനാചരണങ്ങൾ =====
===== ദിനാചരണങ്ങൾ =====
വരി 117: വരി 93:


28/02 - ദേശീയ ശാസ്ത്ര ദിനം
28/02 - ദേശീയ ശാസ്ത്ര ദിനം
===== വായനാവാരം =====
വായനദിനാചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം ജൂൺ 19 ന്‌ അധ്യാപകൻ, ചവിട്ടു നാടക കലാകാരൻ, റിയാലിറ്റി ഷോ താരം തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തനായ ശ്രീ ആൻസൺ കുറുമ്പത്തുരുത്ത്‌ നിർവ്വഹിച്ചു. കേരള ഫോക്‌ ലോർ അക്കാദമി അവാർഡ്‌ ജേതാവ്‌ ശ്രീ മാത്യൂസ്‌ വയനാട്‌ 'നാട്ടു പൊലിമ' നാടൻപാട്ട്‌ ശില്ലശാല ഓൺലൈൻ ആയി നടത്തി. നമ്മുടെ പൂർവ വിദ്യാർത്ഥിയും മുൻ പിടി എ പ്രസിഡന്റുമായ ശ്രീടി എൽ പ്രദീപിന്റെയും അദ്ദേഹത്തിന്റെ മകനും പൂർവ വിദ്യാർത്ഥിയുമായ ശ്രീ അജയ്‌ ടി പ്രദീപിന്റെയും എല്ലാ സഹകരണവും കുട്ടികളെ പരിശീലി പ്ലിക്കുന്നതിൽ നമുക്ക്‌ ലഭിച്ചു വരുന്നു. ഓൺലൈനായി കഥാരചന, കവിതാ രചന, നാടൻപാട്ട്‌, അഭിനയം, ചിത്രരചന, പുസ്തകാസ്വാദനം, മൊബൈൽ ഫോട്ടോഗ്രാഫി എന്നിങ്ങനെ പല മേഖലകളിലും മത്സരങ്ങൾ നടത്തുകയും കുട്ടികളെ സബ്‌ ജില്ല,ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. പലതിനും ഉന്നത ഗ്രേഡുകളും ലഭിച്ചു.
'''ശാസ്ത്രോത്സവം'''
(30/1/24) ചൊവ്വ സ്കൂൾ തല ഗണിതോത്സവവും ശാസ്ത്രോത്സവവും നടത്തി .. PTA പ്രസിഡന്റ്‌, വാർഡ് മെമ്പർ, MPTA ചെയർപേഴ്സൺ എന്നിവർ പങ്കെടുത്തു . പ്രൊജക്റ്റ്‌ അവതരണം, പരീക്ഷണങ്ങൾ, ഗണിത രൂപങ്ങളുടെ പ്രദർശനം, ഗണിത നാടകം തുടങ്ങി കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

12:48, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2024 -25 വർഷത്തെ പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ സൃഷ്ടികൾ

2021 -22 വർഷത്തെ പ്രവർത്തനങ്ങൾ

വിദ്യാലയത്തിന്റെ ഓരോ വർഷത്തെയും പ്രവർത്തനങ്ങൾ വിവരിക്കുന്ന വാർഷിക റിപ്പോർട്ടുകളുടെ വീഡിയോ ലിങ്കുകൾ താഴെ കൊടുക്കുന്നു.

വാർഷിക റിപ്പോർട് 2020 -21

വാർഷിക റിപ്പോർട് 2019 -20

വാർഷിക റിപ്പോർട് 2018 -19

വാർഷിക റിപ്പോർട് 2017 -18

ദിനാചരണങ്ങൾ

5/06- പരിസ്ഥിതി ദിനം

19/06- വായനാദിനം

26/06- ലോക ലഹരി വിരുദ്ധ ദിനം

21/07- ചാന്ദ്രദിനം

6/08- ഹിരോഷിമ ദിനം

7/08- സംസ്കൃതദിനം

9/08- നാഗസാക്കി ദിനം

15/08- സ്വാതന്ത്രദിനം

21/08- ഓണാഘോഷം

22/08- ലോക നാട്ടറിവ്‌ ദിനം

29/08- ദേശീയ കായിക ദിനം

5/09- അധ്യാപക ദിനം

14/09- ഹിന്ദി ദിനാചരണം

16/09- ഓസോൺ ദിനം

2/10- ഗാന്ധിജയന്തി ദിനം

11/10- ബാലികാ ദിനം

13/10- സംസ്ഥാന കായിക ദിനം

16/10- വേൾഡ്‌ ഫുഡ്‌ ഡേ

15/10- ദേശീയ ആയുർവേദ ദിനം

10/11 -ദേശീയ ഗതാഗത ദിനം (ലോക ശാസ്ത്ര ദിനം)

11/11- ദേശീയ വിദ്യാഭ്യാസ ദിനം

12/11- ദേശീയ പക്ഷിനിരീക്ഷണ ദിനം.

14/11- ദേശീയ ശിശു ദിനം , ലോക പ്രമേഹ ദിനം

16/11- കേരളപ്പിറവി ദിനം

24/11 - എൻ.സി.സി ദിനം

26/11 - ഭരണഘടന ദിനം, സ്ത്രീധന വിരുദ്ധ ദിനം

2/12- ലോക കമ്പ്യൂട്ടർ സാക്ഷരതാദിനം.

4/12 - ദേശീയ നാവികസേനാ ദിനം

7112 - ദേശീയ സായുധ സേന പതാക ദിനം

10/12 - സാർവ്വദേശീയ മനുഷ്യാവകാശ ദിനം

14/12 - ഉനർജ സംരക്ഷണ ദിനം

22/12 - ദേശീയ ഗണിത ദിനം

10/01 - ലോക ഹിന്ദി ദിനം

26/01 - റിപ്പബ്ലിക്‌ ഡേ

8/02 - അന്താരാഷ്ട്ര വനിതാ ദിനം

12/02 - ഡാർവ്വിൻ ദിനം, ലോക റേഡിയോ ദിനം

21/02 - അന്താരാഷ്ട്ര മാതൃഭാഷാദിനം

28/02 - ദേശീയ ശാസ്ത്ര ദിനം