"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:


വീഡിയോ : https://www.facebook.com/100038259040588/videos/pcb.1135501351068489/1538406680443937
വീഡിയോ : https://www.facebook.com/100038259040588/videos/pcb.1135501351068489/1538406680443937
== മൈലാഞ്ചി മൊഞ്ചോടെ പ്രവർത്തിപരിചയ ക്ലബ്ബിന് തുടക്കം ==
പുതിയ അധ്യയന വർഷത്തിൽ ബലിപ്പെരുന്നാളിൻ്റെ മുന്നോടിയായി കുഞ്ഞു കൈകളിൽ മൊഞ്ചേറ്റി  കൊണ്ട് മെഹന്തി ഫെസ്റ്റും പ്രവർത്തിപരിചയ ക്ലബ്ബ്  ഉദ്ഘാടനവും നടന്നു.പരിപാടിയിൽ വ്യത്യസ്തതയുടെ മികവുകൾ വരച്ചു കാട്ടി വിദ്യാർത്ഥികൾ. പി.ടി.എ പ്രസിഡന്റ്‌ ശ്രീ ജുബൈർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ മഹേഷ്‌ മാസ്റ്റർ അധ്യക്ഷനായിരുന്നു. പ്രവർത്തിപരിചയ ക്ലബ്ബ് കൺവീനവർ സിജി ടീച്ചർ സ്വാഗതവും സബീന ടീച്ചർ നന്ദിയും  പറഞ്ഞു.




700

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509519" എന്ന താളിൽനിന്ന് ശേഖരിച്ചത്