"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം 2024 പരിപാടികൾ ശ്രദ്ധേയമായി. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്കൂളിലേക്ക് നവാഗതരായ വിദ്യാർത്ഥികളെ എസ് പി സി , സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി , ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ മാനേജിംഗ് കമ്മിറ്റി ജന:സെക്രട്ടറിയുമായ അഹമ്മദ് പുന്നക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകൻ സഫീർ നാദാപുരം മുഖ്യാതിഥിയായിരുന്നു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, വളയം ASI പ്രദീപ് കുമാർ, ആർ പി ഹസ്സൻ, പി ടി അബ്ദുറഹിമാൻ, കെ സി റഷീദ്, കെ കുഞ്ഞബ്ദുള്ള, പി കെ സജില എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഗായകൻ സഫീർ നാദാപുരം നയിച്ച ഗാനമേള എന്നിവ നടന്നു.മധുരം നൽകിയ ശേഷം എട്ടാം ക്ലാസിലേക്ക് വന്ന പുതിയ കുട്ടികളെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ അവരവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു.

<gallery mode="packed">
 
[[പ്രമാണം:16042-prevasanolsavam2024-1.png|ലഘുചിത്രം|പ്രവേശനോത്സവം  ഉദ്ഘാടനം]]

[[പ്രമാണം:16042-prevasanolsavam2024-2.jpg|ലഘുചിത്രം|പ്രവേശനോത്സവം സദസ്സ്]]

വരി 9: വരി 9:
[[പ്രമാണം:16042-prevesanolsavam2024-4.jpg|ലഘുചിത്രം|പ്രവേശനോത്സവം വിദ്യാർത്ഥികളുടെ കലാപരിപാടികൾ 1]]

[[പ്രമാണം:16042-prevasanolsavam2024-5.png|ലഘുചിത്രം|പ്രവേശനോത്സവം വിദ്യാർത്ഥികളുടെ കലാപരിപാടികൾ 2]]

</gallery>

'''വായനദിനം 2024'''
'''വായനദിനം 2024'''

10:55, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം 2024 പരിപാടികൾ ശ്രദ്ധേയമായി. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്കൂളിലേക്ക് നവാഗതരായ വിദ്യാർത്ഥികളെ എസ് പി സി , സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി , ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ മാനേജിംഗ് കമ്മിറ്റി ജന:സെക്രട്ടറിയുമായ അഹമ്മദ് പുന്നക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകൻ സഫീർ നാദാപുരം മുഖ്യാതിഥിയായിരുന്നു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, വളയം ASI പ്രദീപ് കുമാർ, ആർ പി ഹസ്സൻ, പി ടി അബ്ദുറഹിമാൻ, കെ സി റഷീദ്, കെ കുഞ്ഞബ്ദുള്ള, പി കെ സജില എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഗായകൻ സഫീർ നാദാപുരം നയിച്ച ഗാനമേള എന്നിവ നടന്നു.മധുരം നൽകിയ ശേഷം എട്ടാം ക്ലാസിലേക്ക് വന്ന പുതിയ കുട്ടികളെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ അവരവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു.

പ്രവേശനോത്സവം ഉദ്ഘാടനം
പ്രവേശനോത്സവം സദസ്സ്
പ്രവേശനോത്സവം ചീഫ് ഗസ്റ്റ്
പ്രവേശനോത്സവം വിദ്യാർത്ഥികളുടെ കലാപരിപാടികൾ 1
പ്രവേശനോത്സവം വിദ്യാർത്ഥികളുടെ കലാപരിപാടികൾ 2

വായനദിനം 2024

വായനവാരം 2024 ഉദ്ഘാടനം ഒ സുധിലാൽ
പുസ്‍തകതാലപ്പൊലി

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വായനദിന പരിപാടികൾ പ്രശസ്ത നാടൻപാട്ട് കലാകാരനും വയനാട് തേറ്റമല ഗവ. ഹയർസെക്കണ്ടറി സ്കൂൾ മലയാളം അധ്യാപകനുമായ ഒ സുധിലാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, PTA വൈസ് പ്രസിഡൻ്റ് സി എച്ച് ഹമീദ് മാസ്റ്റർ, സത്യൻ നീലിമ, എൻ കെ കുഞ്ഞബ്ദുല്ല, ഇ ഷമീർ, വി പി ഷീബ എന്നിവർ പ്രസംഗിച്ചു. ടി ബി മനാഫ് സ്വാഗതവും സലോനി ആർ ദിനേശ് നന്ദിയും പറഞ്ഞു. വായനവാരത്തിൻ്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം, അനുസ്മരണ പ്രഭാഷണം, സാഹിത്യ ക്വിസ്, പ്രതിജ്ഞ, കയ്യെഴുത്ത് മാഗസിൻ പ്രകാശനം, പുസ്തക താലപ്പൊലി, പുസ്തക പ്രദർശനം,  വായനാക്കുറിപ്പ് മത്സരം , രചനാമത്സരങ്ങൾ എന്നിവ നടന്നു.

ലഹരി വിരുദ്ധദിനം 2024