"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഉൾപ്പെടുത്തി
(→‎ബാലവേലവിരുദ്ധ ദിനം: അടിസ്ഥാന വിവരം)
(ചിത്രം ഉൾപ്പെടുത്തി)
വരി 49: വരി 49:
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു.ലീഡർ വൈഗ കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ ലഹരി വിരുദ്ധ സന്ദേശം നൽകി.എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.എക്സൈസ് ജീവനക്കാരായ സജിത്ത് ,അഫ്സൽ,ഐശ്വര്യ എന്നിവർ സംബന്ധിച്ചു.സറ്റാഫ് സെക്രട്ടറി വേണുഗോപാലൻ ബി നന്ദി പറഞ്ഞു.തുടർന്ന് കുട്ടികൾ ഉണ്ടാക്കിയ പോസ്റ്ററുകളുടെ പ്രദർശനം നടന്നു.മധുരവാണി (സ്കൂൾ റേഡിയോ) വഴി ,ശ്രീനന്ദ രവി, അമൃത,ശ്രീനന്ദ എം എന്നിവർ ലഹരിവിരുദ്ധ പ്രഭാഷണം നടത്തി

[[പ്രമാണം:11073 Lahari 1.jpg|പകരം=ബോധവൽക്കരണം|നടുവിൽ|ലഘുചിത്രം|ലഹരിവിരുദ്ധ ബോധവൽക്കരണം ശ്രീ.ജയരാജ് (എക്സൈസ് പ്രിവന്റാവ് ഓഫീസർ)]]

=== സുബ്രതോ കപ്പ് ഫുട്ബോൾ ===
കാസർഗോഡ് സബ് ജില്ലാതല സുബ്രതോകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കായിക അധ്യാപകരിഞ്ഞിട്ടും നമ്മുടെ കുട്ടികൾ സബ്ജൂനിയർ,ജൂനിയർ വിഭാഗങ്ങളിൽ മത്സരത്തിൽ പങ്കെടുത്തു.
{| class="wikitable"
|+
![[പ്രമാണം:11073 SUBRATHO SUBJUNIOR.jpg|പകരം=ടീം|നടുവിൽ|ലഘുചിത്രം|സബ്ജൂനിയർ വിഭാഗം ടീം]]
![[പ്രമാണം:11073 SUBRATHO JUNIOR.jpg|പകരം=ടീം|നടുവിൽ|ലഘുചിത്രം|ജൂനിയർ വീഭാഗം ടീം]]
|}
emailconfirmed
229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508805" എന്ന താളിൽനിന്ന് ശേഖരിച്ചത്